പാലക്കാട് കഞ്ചിക്കോട് ചെല്ലൻ കാവ് കോളനിയിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഊര് മുപ്പനു മരിച്ച ശിവൻ്റെ മക്കളോടും സംസാരിക്കുന്നു, വി.കെ.ശ്രീകണ്ഠൻ എം.പി. വി.ടി.ബൽറാം എം.എൽ.എ. ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവർ സമീപം.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേക്ക് മാറ്റുന്നു
ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിലെ എഴുത്തുകളരിയിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മുൻ ആറ്റുകാൽ മേൽശാന്തി ടി . കെ . ദാമോദരൻ പോറ്റി ഇരട്ടകുട്ടികളായ അനുഗ്രഹയ്ക്കും - വൈശാഖിനും അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നപ്പോൾ
പൂജപ്പുര  സരസ്വതി  മണ്ഡപത്തിൽ കുട്ടികൾക്ക്  രക്ഷിതാക്കൾ ആദ്യാക്ഷരം കുറിപ്പിക്കുന്നു
എറണാകുളം കലൂർ ശ്രീരാമകൃഷ്ണാശ്രമത്തിൽ നടന്ന എഴുത്തിനിരുത്തിൽ അഷ്റിയ ആദ്യക്ഷരം കുറിച്ചപ്പോൾ
സമൃതിയുടെ കാഴ്ച ...തൃശൂർ എറവിൽ നെൽകൃഷിക്കായ് നിലം ഒരുക്കുന്നു ഇവിടെ ഏക്കറു കണക്കിന് സ്ഥലത്താണ് നെൽകൃഷി നടത്തുന്നത്
ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാതാപിതാക്കൾ കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിക്കുന്നു. സമീപം ഗുരുനാഥൻ ഹരി ശ്രീ മന്ത്രം ചൊല്ലിക്കൊടുക്കുന്നു
തേക്ക് മരത്തിലെ കാക്ക കൂടിൽ നിന്ന് പറക്കാറായി പുറത്തേക്കണ നോക്കുന്ന കാക്ക കുഞ്ഞുങ്ങൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച
സൈക്കിളിൽ കട്ടിലുമായി പോകുന്നയാൾ. വലിയശാലയിൽ നിന്നുള്ള ദൃശ്യം.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ മണ്ഡപത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു
വിജയദശമി ദിനത്തോടനുബന്ധിച്ച് പൂജ സാധനങ്ങൾ വാങ്ങാൻ എത്തിയവർ. കരമന നിന്നുളള കാഴ്ച.
ഐരാണിമുട്ടത്തെ തുഞ്ചൻ എഴുത്ത് കളരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോൾ.
ഡ്രൈവർ വസന്ത കുമാറിന്റെ കൊച്ചുമകൾ ദേവനന്ദയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ ആദ്യക്ഷരം കുറിക്കുന്നു
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
ദേശീയ ബലതരംഗം തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൌസിൽ സംഘടിപ്പിച്ച ആദ്യാക്ഷരവേദിയിൽ ഉമ്മൻ‌ചാണ്ടി സാഫിയയ്ക്ക് ആദ്യാക്ഷരം കുറിപ്പിക്കുന്നു.
തിരുവനന്തപുരം വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കലാഞ്ജലി ഫൗണ്ടേഷന്റെ നൃത്തകരായ സൗമ്യ സുകുമാരൻ, അഡ്വ: അഭിലാഷ് ശ്രീധർ, വിഷ്ണുപ്രിയ എന്നിവർ അവതരിപ്പിച്ച നൃത്തം.
അകലം പാലിച്ച് ഉറക്കം... കോട്ടയം തിരുനക്കര മൈതാനിയിലെ സ്റ്റേജിന്റെ മുൻപിൽ കിടന്നുറങ്ങുന്നവർ.
സരസ്വതീ നമസ്തുഭ്യം...കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കോട്ടയം പനിച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭം നടത്താനെത്തിയവർ
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നിന്റെ കൈകളിൽ സാനിടൈസർ പുരട്ടുന്നു
യു എൻ ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ ദേശിയ പതാകക്കൊപ്പം യു എൻ പതാക ഉയർത്തിയപ്പോൾ.
  TRENDING THIS WEEK
ഭാഗ്യലക്ഷ്മി
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
സ്കൈ സൈക്കിൾ
ശില്പം
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വർണ്ണ കുടയും ചൂടി... ജീവിതത്തിലെ വർണങ്ങൾ തേടി സൈക്കിൾ ഹാൻഡിലിൽ വലിയ വർണ്ണ കുടയും ഘടിപ്പിച്ച് ലോട്ടറി വിൽപനയിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഈ വയോധികൻ. തിരുവനന്തപുരം നഗരത്തിൽ നിന്നുളള കാഴ്ച.
ബൊമ്മക്കൊലു
മലപ്പുറത്ത് നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഗഞ്ചിഫ
കൊവിഡ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com