പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കേക്ക് കഴിച്ച് ആഹ്ളാദം പങ്കിടുന്നു
പാലക്കാട് മുനിസ്സിപ്പൽ ഇന്ധിരാ ഗാന്ധി സ്റ്റേഡിയം .
എറണാകുളം സുഭാഷ് പാർക്കിലെ റൈഡുകളിൽ കളിക്കുന്ന കുട്ടികൾ. അവധിക്കാലം ആഘോഷിക്കാനായി നിരവധി കുട്ടികളാണ് ഇപ്പോൾ എത്തുന്നത്
എറണാകുളം സുഭാഷ് പാർക്കിലെ റൈഡുകളിൽ കളിക്കുന്ന കുട്ടികൾ. അവധിക്കാലം ആഘോഷിക്കാനായി നിരവധി കുട്ടികളാണ് ഇപ്പോൾ എത്തുന്നത്
എറണാകുളം സുഭാഷ് പാർക്കിലെ റൈഡുകളിൽ കളിക്കുന്ന കുട്ടികൾ. അവധിക്കാലം ആഘോഷിക്കാനായി നിരവധി കുട്ടികളാണ് ഇപ്പോൾ എത്തുന്നത്
പ്ലസ് ടു പരീക്ഷ ഫലം ഫോണിലൂടെ അറിയുന്ന മണക്കാട് കാർത്തിക തിരുനാൾ ഗവ.വൊക്കേഷണൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളുടെ വിവിധ ഭാവഭാവങ്ങൾ
കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മലമ്പുഴ അണക്കെട്ട് 250 ക്യൂബിക് ഫിറ്റ് വെള്ളം തുറന്നപ്പോൾ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവിൽ ജലം വിട്ടുമെന്ന് എക്സ്ക്യൂട്ടിവ് എഞ്ചിനിയർ അറിയിച്ചു.
ആന്ധ്രപ്രദേശ് കടപ്പ ലോക്സസഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി വൈഎസ് ശർമ്മിള സി.കെ ഡിന്നയിൽ വോട്ടഭ്യർത്ഥിക്കുന്നു
ആന്ധ്രപ്രദേശ് കടപ്പ ലോക്സസഭാ മണ്ഡലം കോൺഗ്രസ്  സ്ഥാനാർത്ഥി വൈഎസ് ശർമ്മിള സി.കെ ഡിന്നയിൽ പ്രചാരണത്തിനെത്തിയപ്പോൾ സെൽഫിയെടുക്കുന്ന പ്രവർത്തകർ
ആന്ധ്രപ്രദേശ് കടപ്പ ലോക്സസഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി വൈഎസ് ശർമ്മിള സി.കെ ഡിന്നയിൽ വോട്ടഭ്യർത്ഥിക്കുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ വിദ്യാർത്ഥികൾ സൂപ്രണ്ട് ബിന്ദു.വി യോടൊപ്പം മധുരം പങ്കിട്ട് ആഹ്‌ളാദിക്കുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾക്ക് ഡയറ്കടർ സിസ്റ്റർ റെനീറ്റ മധുരം നൽകി സന്തോഷം പങ്കിടുന്നു
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുടെ ആഹ്‌ളാദം
മേയർ ആര്യാ രാജേന്ദ്രന്റെ ധിക്കാരത്തിനും ,ഭരണ സ്തംഭനത്തിനുമെതിരെ നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് നിർവഹിക്കുന്നു
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പൽ ഫാ : നെൽസൺ വലിയവീട്ടിൽ എന്നിവർക്കൊപ്പം സെൽഫി എടുക്കുന്ന വി.കെ പ്രശാന്ത് എം.എൽ.എ
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എം.എൽ.എ വി.കെ. പ്രശാന്ത്,ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ സുധ,സ്കൂൾ പ്രിൻസിപ്പൽ ഫാ : നെൽസൺ വലിയവീട്ടിൽ രക്ഷിതാക്കൾ എന്നിവർക്കൊപ്പം ആഹ്‌ളാദം പങ്കുവച്ചപ്പോൾ
ഉപജീവനത്തിനായി കൊച്ചു വള്ളത്തിലിരുന്ന് ചൂണ്ടയിടുന്ന സ്ത്രീ. എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നുള്ള കാഴ്ച
കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തിയതോടെ നഗരത്തിലെ കരിക്ക് വില്പന കുറഞ്ഞതിനെത്തുടർന്ന് വിഷമാവസ്ഥയിലിരിക്കുന്ന കച്ചവടക്കാരൻ. എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽനിന്നുള്ള കാഴ്ച
നീറ്റലറിയുന്ന അച്ഛൻ... കോഴിക്കോട് വേദവ്യാസ സ്കൂളിൽ നടന്ന നീറ്റ് പരീക്ഷയ്ക്ക് പ്രവേശിക്കുന്നതിനായി വെയിലത്ത് കാത്തുനിൽക്കുന്ന മകൾക്ക് തണലൊരുക്കുന്ന അച്ഛൻ.
ഓർമ്മയിൽ വിതുമ്പി... കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ ഓർമ്മയിൽ കടുത്തുരുത്തി മുട്ടുചിറയിലെ വീടിന്റെ വരാന്തയിൽ ഇരുന്ന് വിതുമ്പുന്ന പിതാവ് മോഹൻദാസ്. സമീപം വീട്ടുമുറ്റത്തെ വന്ദനദാസിന്റെ അസ്ഥിത്തറയും കാണാം.
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com