കൊല്ലം പൂരത്തോട് അനുബന്ധിച്ച് നടന്ന പുതിയകാവ് വിഭാഗത്തിൻ്റെ കുടമാറ്റം
പൂരം പൊടിപൂരം... കൊല്ലം പൂരത്തോട് അനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ജനം തിങ്ങിനിറഞ്ഞപ്പോൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം പൂരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഇടത്ത് നിന്ന് എൻ.കെ.പ്രേമചന്ദ്രൻ, എം.മുകേഷ്, എം.നൗഷാദ്, ഹണി ബെഞ്ചമിൻ, പ്രസന്ന ഏണസ്റ്റ് എന്നിവർ സമീപം
കൊല്ലം പൂരത്തിൽ താമരക്കുളം വിഭാഗവും പുതിയകാവ് വിഭാഗവും കുടമാറ്റം നടന്നപ്പോൾ
കൊല്ലം പൂരത്തിൽ താമരക്കുളം വിഭാഗവും പുതിയകാവ് വിഭാഗവും കുടമാറ്റം നടത്താൻ അണി നിരന്നപ്പോൾ.ഇടത്ത് വശത്ത് പുതിയകാവ്..വലത് താമരക്കുളം.
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സൂനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കാസർകോട് ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് ഉദുമ മണ്ഡലത്തിലെ അമ്പങ്ങാട് നൽകിയ സ്വീകരണം
കാസർകോട് ലോകസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനി ചിറ്റാരിക്കല്ലിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ സി ഡി എസ് നടത്തുന്ന റംസാൻ - വിഷു വിപണനമേളയിൽ.
എൽ.ഡി.എഫ്. കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന്റെ പ്രചാരണാർത്ഥം ചെറുപുഴയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച റോഡ് ഷോ
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
പാലക്കാട് ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ മലമ്പുഴ കുന്നുപ്പുള്ളിയിൽ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം വോട്ട് അഭ്യർത്ഥിക്കുന്നു.
പാലക്കാട് ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ നഗരത്തിൽ നടത്തിയ തിരെഞ്ഞടുപ്പ് പ്രചരണത്തിൽ നിന്ന് .
പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം മണ്ണാർക്കാട് ഭാഗത്ത് പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിക്കുന്നു പ്രവർത്തകർ കരിക്ക് നൽകുന്നു.
ഇലക്ഷൻ ചൂടിൽ ... പാലക്കാട് ജില്ലയിൽ 44 ഡിഗ്രി കത്തുന്നചൂടിൽ പാർട്ടി അണികളും പൊതുജനങ്ങളും തിരെഞ്ഞടുപ്പ് ഒരു ആവേശത്തോടെയാണ് ഏറ്റ് എടുത്തിരിക്കുന്നത് ഇനി ഇലക്ഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ്റെയും എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ്റെയും തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം മുണ്ടൂർ ജംഗ്ഷനിൽ 60 അടി ഉയരത്തിൽ സ്ഥാപിച്ച കട്ടൗട്ടിൻ്റെ പശ്ചാത്തലത്തിൽ കത്തുന്ന ചൂടിൽ കുടപിടിച്ച് പോവുന്നയാൾ.
കൽപ്പാത്തി പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ പാലത്തിൽ തൊഴിലാളികൾ പെയ്ന്റ അടിക്കുന്നു ഓലവക്കോട് ജംഗ്ഷനിൽ നിന്ന് രാമേശ്വരം വരെ പോവുന്ന റെയിൽവേ ട്രാക്ക് ആണ്. ഇത് .
കൊല്ലം പൂരത്തോട് അനുബന്ധിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ആനഊട്ട് ഫോട്ടോ: അക്ഷയ് സഞ്ജീവ്
ആനയോളം ആവേശം... ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനഊട്ടിൽ പങ്കെടുക്കാൻ പുറത്തേക്കെത്തിയ ആനയെ കണ്ട് കൈ ഉയർത്തുന്ന കുട്ടി ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം പൂരത്തോട് അനുബന്ധിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിനായി ആനകൾ നിരന്നപ്പോൾ.
വലയെറിഞ്ഞ്...വള്ളത്തിൽ നിന്ന് വലയെറിയുന്ന മത്സ്യ തൊഴിലാളി. ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com