കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ റേഷൻ മേഖലയോടുള്ള അവഗണനയ്ക്കെതിരെ റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തിയ വിളംബര ജാഥ.
കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്ക്കരൻ പൊലീസ്‌ അകമ്പടിയിൽ കോളേജിലേക്ക് എത്തിയപ്പോൾ.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിലെത്തിയ എം.പി അബ്ദുസമദ് സമദാനി എം.പിയും സന്തോഷ് ജോർജ് കുളങ്ങരയും ബഷീറിന്റെ എഴുത്തുമുറിയും ചാരുകസേരയും കാണുന്നു,​ സമീപം മക്കളായ ഷാഹിന ബഷീറും അനീസ് ബഷീറും.
വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വൈലാലിലിൽ വസതിയിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നടുവട്ടം മാറാട് ജീനരാജാ ദാസ് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയപ്പോൾ.
ഇന്നലെ കോനാട് ബീച്ചിന്‌ സമീപം അടിച്ച ശക്തമായ തിരമാല. തിരയടിച്ച് സമീപത്തെ പല വീടുകളിലും വെള്ളം കയറി
നീറ്റ് ,നെറ്റ് പരീക്ഷകൾ അട്ടിമറിച്ചതിനെതിരെ ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ ഇൻകം ടാക്‌സ്‌ ഓഫീസ്‌ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തൻ
സന്നദ്ധ സേവനത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഉപകരണങ്ങളും കിടക്കകളും പെയിൻറ് ചെയ്യുന്ന പുന്നപ്ര കാർമൽ പോളിടെക്നിക്കിലെ എൻ. എസ്. എസ് വോളണ്ടിയർമാർ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) ചുമട്ടുതൊഴിലാളികൾക്കുള്ള സമഗ്രസെർട്ടിഫൈഡ് വൈദഗ്ധ്യ പരിശീലനപരിപാടിയുടെ സമാപനയോഗം അഡ്വ:കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
നീറ്റ്, നെറ്റ് പ്രവേശന പരീക്ഷകളികളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഇൻകം ടാക്സ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിലെത്തിയ എടവണ്ണ എസ്.എച്ച്.എം.ജി.വി ഹയ‍ർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ബഷീറിന്റെ മകൾ ഷാഹിനാ ബഷീറുമൊത്ത് സെൽഫിയെടുക്കുന്നു.
കൊല്ലം എൻ.സി.സി ഗ്രൂപ്പ് ഹെഡ്‌ ക്വാർട്ടേഴ്‌സ് മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.സി സിവിലിയൻ സ്റ്റാഫ് അസോസിയേഷൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
മഹാകവി ഇടപ്പള്ളിയുടെ 88-ാമത് ഓർമ്മ ദിനത്തിൽ ഇടപ്പള്ളി സ്മാരക സമിതിയുടെ നേതൃത്വത്തിൽ മുളങ്കാടകത്തെ സ്മൃതി മണ്ഡപത്തിൽ സമിതി ചെയർമാനും കോർപ്പേറേഷൻ ഡെപ്യൂട്ടി മേയറുമായ കൊല്ലം മധുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
രാജ്ഭവൻ മാർച്ച് നടത്തിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രി ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിക്കും ജോർജ് കൂര്യനും പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ കൽപ്പാത്തി തേരിൻ്റെ മാതൃക സമ്മാനിച്ചപ്പോൾ സംസ്ഥാന പ്രസിഡന്റ് .പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ സ്വീകരണത്തിൽ പ്രവർത്തകർ കൽപ്പാത്തി തേരിൻ്റെ മാതൃക സമ്മാനിച്ചപ്പോൾ .
ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണം സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു
ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ പൂഷ്പ്പഹാരം അണിയിക്കുന്നു സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ വി. മുരളിധരൻ. ജില്ലാ പ്രസിഡൻ്റ് കെ.എം.ഹരിദാസ്. സി. കൃഷ്ണകുമാർ. കുമ്മനം രാജശേഖരൻ . എ . എൻ. അനുരാഗ് തുടങ്ങിയവർ സമീപം.
കെ.കരുണകരന്റെ 106-ാം ജന്മ ദിനത്തോടനുബന്ധിച്ച് മുരളി മന്ദിരത്തിൽ തൃശൂർ ഡി.സി.സി നടത്തിയ അനുസ്മരണ ചടങ്ങ് പ്രസിഡണ്ട്‌ വി.കെ ശ്രീകണ്ഠൻ എം.പി പുഷ്പാർച്ചന നടത്തുന്നു.തേറമ്പിൽ രാമകൃഷ്ണൻ,ജോസ് വളളൂർ എന്നിവർ സമീപം.
കൊല്ലം കോർപ്പറേഷൻ കൃഷിഭവൻ നടത്തിയ ഞാറ്റുവേല ചന്തയുടെ ഉദ്‌ഘാടന ശേഷം മേയർ പ്രസന്ന ഏണസ്റ്റ് പച്ചക്കറി തൈകൾ  നോക്കി കാണുന്നു.
കേരള കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇ.എസ്.ഐ ആശുപത്രിക്കുമുന്നിൽ കശുവണ്ടി തൊഴിലാളികൾ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com