മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ പത്തനാപുരത്തെ പര്യടനത്തിൽ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ചേർത്തല കാറ്റാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നഗരത്തിലെ പര്യടനത്തിൽ
ബാലറ്റ് യൂണിറ്റിൽ (വോട്ടിങ് മെഷീനിൽ) മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ പേര് മാറിയത് തിരുത്തി നൽകണം എന്നാവശ്യപ്പെട്ട് സി.പി.ഐ നേതാക്കൾ ജില്ലാ കളക്ടറെ കാണാനെത്തിയപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് ചേർത്തല നിയോജക മണ്ഡല പര്യടനത്തിൽ
പെൺകരുത്ത് ........ പത്തനംതിട്ട ജില്ലാ ഫയർഫോഴ്‌സിലെ വനിതാ സേനാംഗങ്ങൾ
കണിയൊരുക്കാൻ....... വിഷുക്കണി ഒരുക്കാൻ ശ്രീകൃഷ്ണ പ്രതിമ വാങ്ങാനെത്തിയ വീട്ടമ്മ, പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
ഒത്തുപിടിച്ചാൽ : പത്തനംതിട്ട നഗരത്തിൽ സാധനങ്ങൾ ഇറക്കുന്ന ചുമട്ടു തൊഴിലാളികൾ
കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ താമരക്കുളം വിഭാഗത്തിന് ഉയർത്താനുള്ള കുടകളുടെ അവസാനവട്ട മിനുക്ക് പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കണ്ണൻ കാണുന്നുണ്ട്...വിഷുവിനോടനുബന്ധിച്ച് എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കൃഷ്ണ വിഗ്രഹങ്ങൾ വില്പന നടത്തുന്നയാളിന് സമീപത്ത് ബസ് കാത്ത് നിൽക്കുന്ന അന്ധൻ
വേനൽ മഴ ... പാലക്കാട് ജില്ലയിലെ വേനൽ ചൂട് 40 ഡിഗ്രിക് മുകളിലായ സാഹചര്യത്തിൽ വേന്തുരുക്കുകയാണ് അപ്രതിക്ഷമായ വേനൽ മഴ മണ്ണിനും മനസ്സിനും കുള്ളിരായി വേനൽ മഴയുടെ രാത്രികാല കാഴ്ച.
വിഷുവിനോട് അനുബന്ധിച്ച് സജീവമായ പടക്കകടയിലെ തിരക്ക്. തൃശൂർ പുത്തൻപള്ളിക്ക് സമീപത്തിനുള്ള ചിത്രം.
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിൻറെ കൊടിയേറ്റത്തിനുള്ള കൊടിമരം പൂജയ്ക്കായി ചുമന്നു കൊണ്ടുപോകുന്നു
പാലക്കാട് പുത്തൂർ തിരുപുരായക്കൽ ഭഗവതി ക്ഷേത്രത്തിൽ കുത്താഭിഷേകം താലപ്പൊലി വേലയുടെ ഭാഗമായി നടന്ന എഴുന്നെള്ളിപ്പ്.
ആലത്തൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി. എൻ. സരസു ആലത്തൂർ ഭാഗത്ത് നടത്തിയ തിരരഞ്ഞടുപ്പ് പ്രചരണാർത്ഥം വോട്ട് അഭ്യർത്ഥിക്കുന്നു.
ബെസ്റ്റ് കണ്ണാ കണ്ണാ...വിഷുവിനോടനുബന്ധിച്ച് എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കൃഷ്ണ വിഗ്രഹങ്ങൾ വില്പന നടത്തുന്നയാളുമായി വില പേശുന്ന യുവതി
തീയിൽ കുരുത്തവർ...കനത്ത ചൂടിൽ പണിയിലേർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളി. മുല്ലശ്ശേരി കനാൽ റോഡിൽ നിന്നുള്ള കാഴ്ച്ച
പാലക്കാട് ലോകസഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരി ഭാഗത്ത് തിരെഞ്ഞടുപ്പ് പ്രചരണത്തിൽ വോട്ട് അഭ്യർത്ഥിക്കുന്നു .
കണ്ണൻ കളറായി...വിഷുവിന് മുന്നോടിയായി വഴിയോരത്ത് വില്പനയ്ക്കായി കൃഷ്ണന്റെ വിഗ്രഹങ്ങൾ നിരത്തിയിരിക്കുന്നത് നോക്കിക്കാണുന്ന കുട്ടി. പള്ളുരുത്തിയിൽ നിന്നുള്ള കാഴ്ച
കൈ വിടാതെ ... പാലക്കാട് ലോകസഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ ലക്കിടി പേരൂർ ഭാഗത്ത് തിരെഞ്ഞടുപ്പ് പര്യടനത്തിനിടെ വൃദ്ധയ്ക്ക് ഹസ്തദാനം നൽകി വോട്ട് അഭ്യർത്ഥിക്കുന്നു.
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
റംസാനിലെ അവസാന വെള്ളിയാഴ്ച്ചയായ ഇന്നലെ ഉച്ചക്ക് കോഴിക്കോട് മർകസ് പള്ളിയിൽ നമസ്‌കാരത്തിനായി എത്തിയവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com