ബാർ കോഴയിൽ ഉൾപ്പെട്ട എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജി വെയ്ക്കണമെന്നും ഈ വിഷയത്തിൽ കേന്ദ്രം സംഘം അന്വേഷണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ നടന്ന ഉന്തും തള്ളും.
ശക്തമായ മഴയിൽ ഇടപ്പിള്ളി ജംഗ്ഷനിലെ വെള്ളക്കെട്ട്
കടലായി കര...ഇന്നലെ കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളംകയറിയ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനു പിന്നിലെ റോഡ്
കടലായി കര...ഇന്നലെ കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളംകയറിയ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനു പിന്നിലെ റോഡ്
ശക്തമായ മഴയിൽ വെള്ളത്തിലായ എറണാകുളം എളംകുളം റോഡിൽ നിന്നുള്ള കാഴ്ച
എറണാകുളം നോർത്ത് കലാഭവൻ റോഡലെ വെള്ളക്കെട്ട്
ദുരിതമഴയിൽ...ശക്തമായി പെയ്ത മഴയിൽ എറണാകുളം മഞ്ഞുമ്മൽ കൊടുവേലിപ്പറമ്പിൽ എഴുപത്തിയേഴുവയസുള്ള രമണി റാഫേലിന്റെ വീട് വെള്ളത്തിലായപ്പോൾ. രണ്ട് മാസം മുന്നേയാണ് ഭർത്താവ് റാഫേൽ മരണപ്പെട്ടത്. രമണിയുടെ രണ്ട് കാലുകളും ഓപ്പറേഷൻ ചെയ്തതാണ്. വീട്ടിൽ മകളുടെ മകനാണ് കൂട്ടിനായുള്ളത്. ഇപ്പോൾ വലിയ പേടിയോടെയാണ് ഈ 77കാരി ഇവിടെ കഴിയുന്നത്. എല്ലാ ദിവസങ്ങളിലും മഴ ഉണ്ടെങ്കിലും പെട്ടന്നാണ് വെള്ളം വീടിനുള്ളിലേക്ക് കയറിയതെന്ന് രമണി പറയുന്നു
ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച
ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച
ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച
ആരും വരില്ല...ഇന്നലെ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്താനിരുന്ന മാർച്ച് റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ എത്താത്തതിനാൽ ഉപേക്ഷിച്ച വിവരം പൊലീസ് അറിയുന്നത് മഹാരാജാസ് കോളേജിന് മുന്നിലെ റോഡ്‌ ബാരിക്കേഡ് കൊണ്ട് പൂർണമായും അടച്ചശേഷമായിരുന്നു. തീരുമാനം മാറ്റി സമരക്കാർ വരുമോയെന്ന് കാത്തുനിൽക്കുകയാണ് പൊലീസുകാർ
വരുവാനില്ലാരുമീ വിജനമാമീ വഴി... കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്താനിരുന്ന മാർച്ച് റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ എത്താത്തതിനാൽ ഉപേക്ഷിച്ച വിവരം പൊലീസ് അറിയുന്നത് മഹാരാജാസ് കോളേജിന് മുന്നിലെ റോഡ്‌ ബാരിക്കേഡ് കൊണ്ട് പൂർണമായും അടച്ചശേഷമായിരുന്നു. തീരുമാനം മാറ്റി സമരക്കാർ വരുമോയെന്ന് കാത്തുനിൽക്കുകയാണ് പൊലീസുകാർ.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്കുള്ള പാഠ പുസ്തകങ്ങൾ കൈപറ്റുന്ന അധ്യാപികമാർ പാലക്കാട് ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്.ല്ലയിലെ വിവിധ വിദ്യാലയങ്ങൾക്കുള്ള പാഠ പുസ്തകങ്ങൾ കൈപറ്റുന്ന അധ്യാപികമാർ പാലക്കാട് ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും .
സ്പീഡ് ബോട്ട് റേസ്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കുന്ന സ്പീഡ് ബോട്ടുകൾ
സ്പീഡ് ബോട്ട് റേസ്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കുന്ന സ്പീഡ് ബോട്ടുകൾ.
മുന്നൊരുക്കം ... മഴക്കാല പൂർവ്വശുചികരണത്തിൻ്റെ ഭാഗമായി മരുത റോഡ് പഞ്ചായത്തിലെ അഞ്ചാം വാർഡ് കല്ലേപ്പുള്ളിക്ക് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ തോട്ടിൽ 600 മീറ്റർ നിളത്തിൽ കയർ ഭൂ വസ്ത്രം വിരിക്കുന്നു.
സ്പീഡ് ബോട്ട്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കാൻ തയ്യാറായി കിടക്കുന്ന സ്പീഡ് ബോട്ടുകൾ
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം തേവര പാലത്തിന്റെ കാഴ്ച
മഴയ്ക്ക് മുന്നേ...മരത്തിന്റെ ഇലപൊഴിഞ്ഞ ചില്ലയിൽ വിശ്രമിക്കുന്ന കിളി
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com