എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൈപ്പ് വെള്ളം ഉപയോഗിച്ച് ബസ് കഴുകുന്ന ജീവനക്കാരൻ
കടലാക്രമണത്തിൽ തകർന്ന വീടിനു സമീപം നോക്കി നിൽക്കുന്ന ഗൃഹനാഥ മോളിയും, മകൻ ബാബിൻ രാജും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14ൽ പുതുവൽ ഭാഗത്ത് നിന്നുള്ള കാഴ്ച.
കടലാക്രമണത്തിൽ പൂർണ്ണമായി തകർന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14 പുതുവൽ വീട് മോളിയുടെ വീടിനുള്ളിൽ നിന്ന് വീട്ടുപകരണങ്ങൾ നീക്കുന്ന മകൻ ബബിൻ രാജും, സമീപവാസിയും
കടലാക്രമണത്തിൽ തീരമെടുത്ത് തകർച്ചാഭീക്ഷണിനേരിടുന്ന വീടിന് സമീപം വളർത്തുനായയെയും കൈയ്യിലെടുത്ത് കടലിലേക്ക് നോക്കി നിൽക്കുന്ന ഗൃഹനാഥൻ സാബു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14 ൽ വെള്ളംതെങ്ങ് വീട്ടിൽ നിന്നുള്ള കാഴ്ച.
കടലാക്രമണം നേരിടുന്ന ആലപ്പുഴ അമ്പലപ്പുഴ തീരത്തു നിന്നുള്ള കാഴ്ച.
കടലാക്രമണം നേരിടുന്ന ആലപ്പുഴ അമ്പലപ്പുഴ തീരത്തു നിന്നുള്ള കാഴ്ച.
കടലാക്രമണം നേരിടുന്ന ആലപ്പുഴ അമ്പലപ്പുഴ തീരത്തു നിന്നുള്ള കാഴ്ച.
കൺമുൻപിലെ നിയമലംഘനം.....ജനറൽ ഹോസ്പിറ്റൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആമ്പുലൻസുകളും ആശുപത്രിയിലേക്കുള്ള രോഗികളും ആശുപത്രിക്ക് പുറകിലെ റോഡിലൂടെയാണ് വരുന്നത് , ഇവിടെ വാഹനങ്ങൾ പാക്ക് ചെയ്യരുതെന്ന് എന്ന പൊലീസിന്റെ നിർദ്ദേശബോർഡിന്റെ അവഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യിതിരിക്കുന്നു.
കെ.എസ്.ആർ.ടി.സിയുടെ പുതു സംരംഭമായ 32 സീറ്റിന്റെ ടാറ്റ നോൺ എ.സി. മിനി ബസ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ചാക്ക മുതൽ ശംഖുമുഖം വരെ ഓടിച്ച് ട്രയൽ റൺ നടത്തുന്നു.
കെ.എസ്.ആർ.ടി.സിയുടെ പുതു സംരംഭമായ 32 സീറ്റിന്റെ ടാറ്റ നോൺ എ.സി. മിനി ബസ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ചാക്ക മുതൽ ശംഖുമുഖം വരെ ഓടിച്ച് ട്രയൽ റൺ നടത്തുന്നു.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എസ്ഥാനാർത്ഥി സുരേഷ് ഗോപിയും ഭാര്യ രാധികയും മരുമകൻ ശ്രേയസ്, മക്കളായ ഭാഗ്യ, ഗോകുൽ, മാധവ് എന്നിവർ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ വോട്ടർമാർക്ക് നന്ദി പറഞ്ഞപ്പോൾ
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകിയപ്പോൾ
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ ഇന്ദിര ഭവനിലെത്തിയപ്പോൾ ടി.ശരത് ചന്ദ്രപ്രസാദയം ജി.എസ്.ബാബുവും മധുരം നൽകിയപ്പോൾ
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര ഭൂമികളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതിനായി മേജർ ഉള്ളൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സ്ഥലത്ത് "ദേവാങ്കണം ചാരു ഹരിതം" പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ വൃക്ഷതൈ നട്ട് നിർവഹിക്കുന്നു. ദേവസ്വം ബോർഡ് കമ്മിഷണർ രാജേന്ദ്രപ്രസാദ്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ബിജു .വി. നാഥ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ സമീപം
തിരുവനന്തപുരം കേരള പൊലീസ് ഇന്റർഗ്രേറ്റഡ് സ്‌പോർട്സ് ആന്റ് ഗെയിംസ് കോംപ്ലക്സ് പ്രവർത്തിക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച സോളാർ റൂഫിംഗ് പദ്ധതിയുടെ ഉദ്ഘാടനം സ്വിച്ച് ഓൺ ചെയ്ത് നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റേഡിയത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ ക്രമീകരണങ്ങൾ എ.ഡി.ജി.പി മനോജ് എബ്രഹാം ചൂണ്ടിക്കാട്ടിയപ്പോൾ. ഡി.ജി.പി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ഗീതിക വർമ, ആന്റണിരാജു എം.എൽ.എ, എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ എന്നിവർ സമീപം
നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ നിന്ന്. പേട്ട ശ്രീ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് മണ്ണിൽ നിന്നുള്ള ദൃശ്യം
ഒന്നാം വിളയ്ക്കായി പാഠശേവരം ഊഴുത് മറിക്കുന്നു ഇടവപ്പാതി കഴിഞ്ഞിട്ടു പാലക്കാട് ജില്ലയിൽ വേണ്ടത്ര മഴ ലഭിക്കാതത്തിൽ കർഷകർ ഏറെ ദുരിതത്തിലാണ് പ്രതീക്ഷയോടെ വിളയിറക്കാനായി കാത്തിരിക്കുകയാണ് കർഷകർ ധോണി ഭാഗത്ത് നിന്നും.
നെല്ലറയുടെ നാട്ടിൽ ... ആലത്തൂർ ലോക്സസഭാ മണ്ഡലം നിയയുക്ത എം.പി. കെ. രാധാകൃഷ്ണന് ചിറ്റൂർ മണ്ഡലത്തിലെ വണ്ടിത്താവളത്ത് മന്ത്രി കെ. കൃഷ്ണൻകൂട്ടിയുടെ നേതൃത്വത്തിൽ നെൽ കതിർക്കുല നൽകി സ്വീകരിക്കുന്നു .
ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യ സുരക്ഷാവകുപ്പും, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സെൽഫി പ്രചരണ മത്സരം ഉദ്‌ഘാടനം ചെയ്യാനെത്തിയ സബ് ജഡ്ജ് ടി.ആൻസി സെൽഫി പോയിന്റിൽ പോസ് ചെയ്യുന്നു.
ആ ആന... പൊന്നാട് ജി.എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കർണ്ണാടക സ്വദേശികളുടെ മക്കളായ വിരാട്, പ്രീതം, ഋഷി, രാഖി, ജാനു എന്നിവർ അദ്ധ്യാപകയോടൊപ്പം.
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
വിജയമുത്തം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ. രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ എം.കെ. രാഘവന് മുത്തം നൽകുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീറിൻറെ വമ്പിച്ച വിജയം ആഘോഷിക്കുന്ന കുട്ടി
​​​​​​​അച്ഛനേക്കാളും പൊക്കം... പുത്തൻ ബാഗും, ബുക്കും, യൂണിഫോമുകളുമായി കുരുന്നുകൾ ഇന്ന് വിദ്യാലയ മുറ്റത്തെത്തും. സ്കൂൾ പർച്ചേസുകൾ കഴിഞ്ഞു കുരുന്നുമായി മടങ്ങുന്ന കുടുംബം. കോഴിക്കോട് മിഠായി തെരുവിൽ നിന്നുള്ള കാഴ്ച്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com