തിരുവനന്തപുരം പട്ടം ഹയർ സെക്കൻഡറി സ്കൂളില്നിന്നും അവസാന പ്ലസ് ടു പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ സർവീസിൽനിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ രേഖ രാധാകൃഷ്ണന് യാത്രയയപ്പ് നൽകുന്നു.
കൊവിഡ് ബാധിച്ച് മരിച്ച തെലുങ്കാന സ്വദേശിയുടെ മൃദദേഹം സംസ്കരിക്കാനായി തിരുവനന്തപുരം വള്ളക്കടവ് ജുമാ മസ്ജിദിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്കുന്നതിനു മുന്നോടിയായി മയ്യിത്ത് നിസ്കരിക്കുന്നു.
തിരുവനന്തപുരം പട്ടം ഹയർ സെക്കൻഡറി സ്കൂളില്നിന്നും അവസാന പ്ലസ് ടു പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥി സഹപാഠിയുടെ കൈയിൽ പേരെഴുതുന്നു.
കൊവിഡ് ബാധിച്ച് മരിച്ച തെലുങ്കാന സ്വദേശിയുടെ മൃദദേഹം സംസ്കരിക്കാനായി തിരുവനന്തപുരം വള്ളക്കടവ് ജുമാ മസ്ജിദിലെ ഖബർ സ്ഥാനിലേക്ക് കൊണ്ടുപോകുന്നു
ഓർമ്മിക്കാൻ .. ഇന്ന് അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുളള ദൃശ്യം
പടമാകല്ലേ...കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരളാ കാർട്ടൂൺ അക്കാദമിയും സംയുക്തമായി ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടറുടെ ബംഗ്ളാവിന് മുൻപിലുള്ള മതിലിൽ കോവിഡ് ബോധവൽക്കരണ കാർട്ടൂണുകൾ വരച്ചപ്പോൾ.
സുരക്ഷാകരമീ വിട... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ന് അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥിനി കൈപിടിച്ച് യാത്രചൊല്ലാൻ വരവേ കയ്യിൽ പിടിക്കുവാൻ നിരസിക്കുന്നു സുഹൃത്ത്. കോട്ടയം എം.ഡി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച
സുരക്ഷയില്ലാമുഖം...കോവിഡ് 19 സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ തസ്തികയിലേക്ക് വിളിച്ച അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി കാത്ത് നിൽക്കുന്നവരുടെ നിര റോഡിലേക്കും നീണ്ടപ്പോൾ
സൗഹൃദം പടിയിറങ്ങുമ്പോൾ ... ഇന്നലെ അവസാനിച്ച ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിനികൾ ആഘോഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾ പിരിഞ്ഞ് പോകുന്നതും നോക്കി നിൽക്കുന്നു. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുളള ദൃശ്യം
പാടില്ലാ പാടില്ലാ നമ്മെ നമ്മൾ... ഇന്നലെ അവസാനിച്ച പ്ലസ് ടു പരീക്ഷക്ക് ശേഷം യാത്രാമൊഴിക്കിടെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്ന കൂട്ടുകാരനെ പിന്തിരിപ്പിക്കുന്ന വിദ്യാർത്ഥി. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള കാഴ്ച.
ഓർമകളിലേക്ക് ഒരു കണ്ണീർകണം.. ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞു മടങ്ങുന്ന കുട്ടികൾ പരസ്പരം യാത്ര പറയുന്നതിനിടെ വിതുമ്പുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിത നിലപാടുകൾക്കെതിരെ യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കുന്നുമ്മൽ നടത്തിയ സമരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തപ്പോൾ
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തിനനുസരണമായി നിയമസഭാ കോംപ്ലക്സും നിയമസഭാ സാമാജികരുടെ വാസസ്ഥലവും ശുചീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
മുഴുവൻ പ്രവാസികളുടെയും ക്വാറന്റീൻ ചിലവുകൾ പൂർണമായും സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ടു യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു
കൊവിഡ്
മാസ്ക്
നസീർ
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
പുഞ്ചിരി മായരുത്...ലോക്ക് ഡൗണിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയുടെ മതിലിൽ കൊവിഡ് വൈറസിന്റെ പ്രതീത്മകമായി വരച്ച ചിത്രത്തിനരികിൽ മാസ്ക് ധരിക്കാതെ സംഭാഷണത്തിലിരിക്കുന്ന വൃദ്ധർ
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com