കോട്ടയം പ്രസ്‌ ക്ലബ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിന്‍റെ സഹകരണത്തോടെ അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ച് നടത്തിയ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഡമ്മിയില്‍ സി.പി.ആര്‍ നല്‍കി നോക്കിയപ്പോള്‍. ഐ.ഐ.ഇ.എം.എസ് ജനറല്‍ മാനേജര്‍ എ.ആര്‍ ഗിരിഷ്, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജിന്‍സി തോമസ്‌ തുടങ്ങിയവര്‍ സമീപം
അത്ര കളറല്ല ജീവിതം... എറണാകുളം മേനകയിലെ കൂറ്റൽ ഫ്ലാറ്റ് പെയിന്റ് അടിക്കുന്ന തൊഴിലാളി. ഇത്തരം ജോലികൾ ചെയ്യുമ്പോൾ തൊഴിലാളികൾക്കായി മികച്ച സുരക്ഷയൊരുക്കണമെന്നാണ് ചട്ടമെങ്കിലും നടപ്പാവാറില്ല
കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിന് സമീപമുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ മുൻപിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം. കോടിമത എം.ജി റോഡിന്റെ ഇരുവശങ്ങളും മാലിന്യക്കൂമ്പാരമാണ്
ഇന്ന് ലോക പരിസ്ഥിതി ദിനം. റോഡുകളുടെ വി​കസനം അരി​കി​ലെ ചെടി​ത്തണ്ടുകൾക്കു പോലും ഭീഷണി​യാണ്. ഒരു മീറ്റർ കൂടി ഈ റോഡി​ന് വീതി​ കൂട്ടി​യാൽ പി​ന്നീടുണ്ടാവി​ല്ല തണലേകി​ നി​ൽക്കുന്ന മുളങ്കൂട്ടവും പച്ചപ്പുമൊക്കെ.പത്തനംതിട്ട അയിരൂർ കൊറ്റാത്തൂരിൽ റോഡരികിലെ ദൃശ്യം.
അമൃത ആശുപത്രി രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി. പ്രസാദ്,​ വീണ ജോർജ്,​ ഹൈബി ഈഡൻ എം.പി,​ ടി.ജെ. വിനോദ് എം.എൽ.എ,​ മേയർ എം. അനിൽകുമാർ,​ അമൃതാനന്ദമയീമഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി,​ അമൃത ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ എന്നിവർ സമീപം.
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
കറുപ്പഴക്...തൃശൂരിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവ അരങ്ങിൽ നിന്നും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തമ്പാനൂർ മാഞ്ഞാലികുളം റോഡിൽ ആരംഭിച്ച സംസ്ഥാന വ്യാപാര ഭവന്റെയും ബിസിനസ് എഡ്യൂക്കേഷൻ സെന്ററിന്റെയും ഉദ്‌ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഹരവും ഉപഹാരവും നൽകി സ്വീകരിക്കുന്നു
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ പ്രവേഗ എന്ന 20 അംഗ വിദ്യാർത്ഥികളുടെ ഊർജസംരക്ഷണം ലക്ഷ്യമിടുന്ന പ്രോട്ടോടൈപ്പ് ഇലക്ട്രിക്ക് കാറായ ബാംബിയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യുന്നു. വാർഡ് കൗൺസിലർ മേരി പുഷ്പം,പ്രിൻസിപ്പൽ ഡോ.ജി.ഷൈനി,വി.കെ.പ്രശാന്ത് എം.എൽ.എ,അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ,ഡയറക്ടർ ഒഫ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡോ.രാജശ്രീ.എം.എസ് എന്നിവർ സമീപം
എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള അസ്തമയ കാഴ്ച
കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇലട്രിക്ക് പോസ്റ്റിലെ പഴയ ലൈനുകൾ മാറ്റി പുതിയത് സ്ഥാപ്പിക്കുന്നു തൊഴിലാളികൾ പാലക്കാട് കൊടുമ്പ് കണ്ടങ്കോട് ഭാഗത്ത് നിന്ന്
കോട്ടയം ബേക്കര്‍ ജംഗ്ഷണില്‍ സ്കൂള്‍ കഴിഞ്ഞ ബസ്‌ കയറാന്‍ കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ തുറന്നതോടെ വഴിയിലും വാഹനങ്ങളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മഹാളാകോൺഗ്രസ് നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് അഭയം തേടി കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തിയ ആട്ടിൻ കുട്ടിക്ക് തീറ്റ നൽകുന്ന ആശുപത്രി അധികൃതർ
രുചിയൂറും ഭാവങ്ങൾ...കൊച്ചി അഗ്രികൾചറൽ പ്രമോഷണൽ സൊസൈറ്റി മറൈൻഡ്രൈവിൽ മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മാമ്പഴ തീറ്റ മത്സരത്തിൽ വാശിയോടെ മാമ്പഴം തിന്നുന്ന മത്സരാർത്ഥികൾ
തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി .എച്ച്.എസ് .ഇ യിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിലേക്ക് നവാഗതരെ സ്വീകരിച്ചുകൊണ്ട് വരുന്ന മന്ത്രി വി .ശിവൻകുട്ടി .പൊതുവിദ്യാഭ്യാസ ഡയറക്ഡർ ഷാനവാസ് ,ഐ .ബി സതീഷ് എം .എൽ .എ എന്നിവർ സമീപം
മരം മുറി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുക , ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ ( സി .ഐ .ടി .യു ) വിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ കുഞ്ഞിൻ്റെ വിവിധ ഭാവങ്ങൾ
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com