തിരുവനന്തപുരം പെരുന്താന്നി എൻ.എസ്.എസ് പബ്ലിക് സ്‌കൂളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളെ പരിശോധിക്കുന്നു
രാഷ്ട്രപതിയിൽ നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ശേഷം ഡൽഹിയിൽ നിന്നും തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മി ബായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ
വേനൽ ചൂടിൽനിന്നാശ്വാസമേകി ഇന്നലെ നഗരത്തിൽ പെയ്‌ത മഴയിൽ നിന്ന് .പ്രസ് ക്ലബ് റോഡിൽ നിന്നുള്ള ദൃശ്യം
വേനൽ ചൂടിൽനിന്നാശ്വാസമേകി ഇന്നലെ പെയ്‌ത മഴയിൽ ഓടിക്കളിക്കുന്നതിനിടെ കടിപിടികൂടുന്ന തെരുവുനായ്ക്കൾ . പ്രസ് ക്ലബ് റോഡിൽ നിന്നുള്ള ദൃശ്യം
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
ഗുജറാത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ കൊല്ലം തുറമുഖത്ത് ഇന്ധനം നിറയ്ക്കാനായി എത്തിയ ബാർജ്
ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന മലമ്പുഴ ഡാം .
ആശ്വാസം,ആവോളം..മേയ് മാസത്തിലെ  പൊള്ളുന്നചൂടിൽ വെന്തുരുകുകയാണ് മനുഷ്യരും മറ്റ് ജീവജാലങ്ങളും. അവധി ദിവസങ്ങളിൽ ശരീരം തണുപ്പിക്കാൻ ജലാശയങ്ങളും ബീച്ചും തേടിയുള്ള യാത്രയിലാണ് കൗമാരക്കാരും യുവാക്കളും. അൽപ്പം ആശ്വാസം തേടി കോട്ടൂർ മൂലാട് അക്വഡേറ്റിൽ മുങ്ങി നിവരാനെത്തിയവർ.
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ കാണാൻ ആവേശത്തോടെ എത്തിയ കുട്ടി
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചിഹ്നം ഫാൻ ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രസംഗിക്കുന്നു
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈ.എസ്.ആർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ കാണാനെത്തിയ ജനകൂട്ടം
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രസംഗിക്കുന്നു
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചിഹ്നം ഫാൻ ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു
ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക ബി.ജയശ്രീ മധുരം നൽകിയപ്പോൾ
ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ആശ്രാമം മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് ഡ്രൈവിങ് സ്കൂൾ പരിശീലകർ പ്രതിഷേധിക്കുന്നു.
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കേക്ക് കഴിച്ച് ആഹ്ളാദം പങ്കിടുന്നു
പാലക്കാട് മുനിസ്സിപ്പൽ ഇന്ധിരാ ഗാന്ധി സ്റ്റേഡിയം .
എറണാകുളം സുഭാഷ് പാർക്കിലെ റൈഡുകളിൽ കളിക്കുന്ന കുട്ടികൾ. അവധിക്കാലം ആഘോഷിക്കാനായി നിരവധി കുട്ടികളാണ് ഇപ്പോൾ എത്തുന്നത്
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com