വീടിനും തണലാകാൻ...പരിസ്ഥതി ദിനത്തോടനുബന്ധിച്ച് ഇന്നലെ സ്കൂളിൽ വിതരണംചെയ്‌തുകിട്ടിയ ചെടിയുമായി വീട്ടിലേക്ക് പോകുന്ന വിദ്യർത്ഥി. സൗത്ത് റയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച്ച
വഴിക്കുട...മഴ ശക്തമായതോടെ വഴിയോരങ്ങളിൽ കുടകളുടെ വില്പനയും തകൃതിയാണ്. എറണാകുളം മാർക്കറ്റ് റോഡിൽ നിന്നുള്ള കാഴ്ച
സൗന്ദര്യം നിലനിർത്താൻ...വളർന്ന പുല്ലുകൾ വെട്ടി വൃത്തിയാക്കുന്ന ജോലിയിൽ ‌ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ. സുഭാഷ് പാർക്കിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് എം.കെ രാഘവൻ വിജയത്തോടനുബന്ധിച്ച് നടന്ന ആഹ്ലാദ പ്രകടനം
ഷാഫി പറമ്പിൽ വിജയത്തോടനുബന്ധിച്ച് കോഴിക്കോട് ജെഡിടിയിൽ എത്തിയപ്പോൾ
വണ്ടി ഡൽഹിക്ക്... കോഴിക്കോട് ജെ.ഡി.ടി കൗണ്ടിംഗ് സ്കൂളിൽ എത്തിയ കോഴിക്കോട് സ്ഥാനാർത്ഥി എം.കെ രാഘവനും വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലും കാറിൽ കയറി പോവുന്നു.
കോഴിക്കോട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കൊടുവള്ളിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളി റോജി എം. ജോൺ, അൻവർ സാദത്ത് എന്നിവർ
​​​​​​​അച്ഛനേക്കാളും പൊക്കം... പുത്തൻ ബാഗും, ബുക്കും, യൂണിഫോമുകളുമായി കുരുന്നുകൾ ഇന്ന് വിദ്യാലയ മുറ്റത്തെത്തും. സ്കൂൾ പർച്ചേസുകൾ കഴിഞ്ഞു കുരുന്നുമായി മടങ്ങുന്ന കുടുംബം. കോഴിക്കോട് മിഠായി തെരുവിൽ നിന്നുള്ള കാഴ്ച്ച.
വിജയമുത്തം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ. രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ എം.കെ. രാഘവന് മുത്തം നൽകുന്നു.
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വിജയം ഉറപ്പിച്ച ആലത്തൂർ മണ്ഡലം സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ചായ കുടിക്കുന്നു കെ. ബാബു എം.എൽഎയും പി. സുമോദ് എം.എൽ എയും സമീപം.
ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷ്ൻ്റെ വിജയം ടി.വിയിൽ ഫല പ്രഖ്യാപനം കണ്ടശേഷം മന്ത്രി എം.ബി. രാജേഷ് ഹസ്്തദാനം നൽകുന്നു മന്ത്രി കെ. കൃഷ്ണൻ കുട്ടി സമീപം പാലക്കാട് സി. പി. എം . ജില്ലാ കമ്മിറ്റിയിൽ നിന്നും .
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വിജയം ആഘോഷിക്കുന്ന യു ഡി എഫ് പ്രവർത്തകർ News Levels
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ഛ് നടന്ന പാസിങ് ഔട്ട് പരേഡ്
മലപ്പുറം ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ സ്കൂൾ പ്രേവേശനോത്സവം ഉദ്‌ഘാടനം ചെയ്ത നൂറ മറിയത്തോടൊപ്പം സന്തോഷം പങ്കിടുന്ന കുട്ടികൾ
മലപ്പുറം എം എസ് പി എൽ പി സ്കൂളിൽ പ്രേവേശനോത്സവത്തിൽ ക്ലാസ്സിലേക്ക് വരുന്ന മൂന്നാം ക്ലാസ്സുകാരികളായ ത്രിപ്പ്ൾസ് ലൈക , ഷൈല , ലാമിയ
ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ കൗണ്ടിംഗ് നടക്കുന്ന പാലക്കാട് ഗവ: വിക്ടോറിയ കോളേജിൽ തിരെഞ്ഞടുപ്പ് വിജയം അറിഞ്ഞതിനെ തുടർന്ന് കോളേജിൽ എത്തിയപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് ഹസ്തദാനം നൽക്കുന്നു.
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്ലാദ പ്രകടനം.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com