റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ ഒരുക്കങ്ങൾ.
കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ഇളനീർ തീർത്ഥാടനഭിഷേകത്തിൽ പങ്കെടുക്കുന്ന ഭകതർ.
പാലക്കാട അകത്തേതറ നടക്കാവ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലുടെ നിർവഹിക്കുന്നു.
പാലക്കാട് അകത്തേതറ നടക്കാവ് റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചശേഷം മധുരം പങ്ക് വെയ്ക്കുന്നു.
ഡൽഹിയിൽ കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം.
ഡൽഹിയിൽ കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയവേദിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ച് മുദ്രാവാക്യം വിളിക്കുന്ന കുട്ടികൾ.
ശബ്ദിക്കാത്ത കലപ്പ... സമൃദ്ധമായ കൃഷിയിടങ്ങളാൽ മനോഹരമാക്കുന്നു വട്ടവടയിലെ ദുഃസ്സഹമായ ഒരു കാഴ്ചയാണിത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന് സമീപത്ത്കൂടി കലപ്പയുമായി കൃഷിയിടത്തേക്ക് പോകുന്ന പ്രദേശവാസിയായ രാമസ്വാമി.
ട്രാൻസ് ജൻഡേഴ്‌സ് സംഘം ഓട്ടോ ഡ്രൈവർമാരുമായുണ്ടായ വാക്കേറ്റം.
കാലം മാറ്റിയ കോലം... ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളകോണ്ഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ഹെഡ്പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണയിൽ പി.ജെ. ജോസഫിൻറെ മകൻ അപു ജോൺ ജോസഫ് പാളത്തൊപ്പിയാണിഞ്ഞ തൂമ്പയുമായി പങ്കെടുത്തപ്പോൾ.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ് ലോട്ട് തിരുവനതപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ.
റിപ്പബ്ളിക് ദിനാഘോഷച്ചടങ്ങുകളുടെ മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വിവിധ സേനകളുടെ പരിശീലന പരേഡ്.
നാളെയുടെ കരുതൽ... കോട്ടയം എം.ടി സെമിനാരി എച്ച്.എസ്.എസ് മൈതാനത്ത് നടന്ന ജില്ലയിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കായികക്ഷമതാ പരീക്ഷയിൽ കാലിന് പരിക്കേറ്റ ഉദ്യോഗാർത്ഥിയെ ശുശ്രൂഷിക്കുന്ന സഹഉദ്യോഗാർത്ഥി.
തൃശുർ കോർപറേഷൻ പുല്ലഴി ഡിവിഷനിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥനെ എടുത്തുയർത്തി ആഹ്ലാദം പങ്കുവക്കുന്ന പ്രവർത്തകർ.
തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ഉമ്മൻ ചാണ്ടി നിയമസഭയിലെ അമ്പതാണ്ടുകൾ പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും.
കാക്കിയ്ക്കുളളിലെ കാരുണ്യ ഹസ്‌തം... വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിന് മുന്നോടിയായി നിയമസഭയ്ക്ക് മുന്നിലെ പ്രധാന റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് കെട്ടി അടച്ചപ്പോൾ അതുവഴി തലച്ചുമടുമായ് എത്തിയ വയോധികയെ ബാരിക്കേടിനും ഇലക്ട്രിക്ക് പോസ്റ്റിനും ഇടയിലൂടെ കടത്തി വിടുവാൻ ശ്രമിക്കുന്ന പൊലീസ് സേനാംഗം.
സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കർ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം.
കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച്.
സംസ്ഥാന ബഡ്ജറ്റിൽ നെൽകർഷകരോടുള്ള അവഗണനക്കെതിരെ ബി.ഡി.ജെ.എസ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ധർന്ന സംസ്ഥാന വൈസ് പ്രസിഡൻ്റെ എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയുന്നു.
അഗ്നിയുടെ ഇടനാഴിയിൽ... കോട്ടയം കളത്തിപ്പടിക്ക് സമീപം ചെമ്പോലയിൽ ദുരൂഹ സാഹചര്യത്തിൽ തീപിടുത്തമുണ്ടായ ജീനയുടെ വീടിൻറെ അടുക്കളയിലെ അടുപ്പിൽ തീ കത്തിക്കാൻ ഉപയോഗിച്ച പേപ്പർ കഷ്ണവും കത്തിക്കരിഞ്ഞ ഫ്രിഡ്‌ജും.
ഭദ്രമീ നിദ്ര... മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊടും ക്രൂരതകൾ മാതാപിതാക്കളോട് തുടർന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ നിരവധി വയോജനങ്ങളാണ് തെരുവിൽ അഭയം പ്രാപിക്കുന്നത്. കാരുണ്യത്തിൻറെ കരങ്ങൾ നീട്ടുന്ന ഭക്ഷണത്തിൽ സംതൃപ്തരായി പലരും കടത്തിണ്ണകളുടെയും മറ്റും തണലിൽ ആരെയും ഭയക്കാതെ സുഖമായി ഉറങ്ങുന്നു. കോട്ടയം തിരുനക്കര മൈതാനത്തിൻറെ പവലിയനിൽ സ്വസ്ഥമായി മയങ്ങുന്ന വൃദ്ധൻ.
  TRENDING THIS WEEK
റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ ഒരുക്കങ്ങൾ.
ട്രാൻസ് ജൻഡേഴ്‌സ് സംഘം ഓട്ടോ ഡ്രൈവർമാരുമായുണ്ടായ വാക്കേറ്റം.
കൂളായി മയങ്ങി... വഴിയരികിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കിടന്ന് വിശ്രമിക്കുന്ന നായ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച.
റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ സി.സി.ആർ.ടി.യുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സമരം.
വഴി അടഞ്ഞ്... തൃശൂർ മോത്തി മഹൽ ഹോട്ടലിൽ സംഘടിപ്പിച്ച എൻ.സി.പി നേതൃത്വ യോഗത്തിൽ പങ്കെടുക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻമാസ്റ്റർ.
വെയിലൊത്തൊരു വെൽഡിംഗ്... കെട്ടിടത്തിന്റെ മുകളിൽ ട്രെസ്‌ പണിയാൻ വെൽഡ് ചെയ്യുന്ന തൊഴിലാളി. കോട്ടയം മണർകാട് നിന്നുള്ള കാഴ്ച.
ഭദ്രമീ നിദ്ര... മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊടും ക്രൂരതകൾ മാതാപിതാക്കളോട് തുടർന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ നിരവധി വയോജനങ്ങളാണ് തെരുവിൽ അഭയം പ്രാപിക്കുന്നത്. കാരുണ്യത്തിൻറെ കരങ്ങൾ നീട്ടുന്ന ഭക്ഷണത്തിൽ സംതൃപ്തരായി പലരും കടത്തിണ്ണകളുടെയും മറ്റും തണലിൽ ആരെയും ഭയക്കാതെ സുഖമായി ഉറങ്ങുന്നു. കോട്ടയം തിരുനക്കര മൈതാനത്തിൻറെ പവലിയനിൽ സ്വസ്ഥമായി മയങ്ങുന്ന വൃദ്ധൻ.
അഗ്നിയുടെ ഇടനാഴിയിൽ... കോട്ടയം കളത്തിപ്പടിക്ക് സമീപം ചെമ്പോലയിൽ ദുരൂഹ സാഹചര്യത്തിൽ തീപിടുത്തമുണ്ടായ ജീനയുടെ വീടിൻറെ അടുക്കളയിലെ അടുപ്പിൽ തീ കത്തിക്കാൻ ഉപയോഗിച്ച പേപ്പർ കഷ്ണവും കത്തിക്കരിഞ്ഞ ഫ്രിഡ്‌ജും.
സംസ്ഥാന ബഡ്ജറ്റിൽ നെൽകർഷകരോടുള്ള അവഗണനക്കെതിരെ ബി.ഡി.ജെ.എസ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ധർന്ന സംസ്ഥാന വൈസ് പ്രസിഡൻ്റെ എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയുന്നു.
തൃശുർ കോർപറേഷൻ പുല്ലഴി ഡിവിഷനിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥനെ എടുത്തുയർത്തി ആഹ്ലാദം പങ്കുവക്കുന്ന പ്രവർത്തകർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com