വാടാതെ വെയിലത്ത്...എറണാകുളം ചിറ്റൂർ റോഡിൽ വൈദ്യതി പോസ്റ്റുകളിലെ ലൈനുകൾ നീക്കംചെയ്തശേഷം പുതുതായി സ്ഥാപിക്കുന്ന ഫൈബർ ലൈനുകളുടെ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
തിരുവനന്തപുരം ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരിന്റെ പ്രചാരണത്തോടനുബന്ധിച്ച് വലിയതുറയിൽ നടന്ന റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മന്ത്രി വി.എസ് .ശിവകുമാർ തുടങ്ങിയവർ സമീപം
പെരിങ്ങോട്ടുകുറുശി വികസന സമിതി പൊതുയോഗത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനും യു. ഡി.എഫിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എ. വി. ഗോപിനാഥ് പ്രവർത്തകരെ അഭിവാദ്യം ചെയുന്നു പിന്നിട് ഇദ്ദേഹം എൽ.ഡി.എഫനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പെരിങ്ങോട്ടുകുറുശി വികസന സമിതി പൊതുയോഗത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനും യു. ഡി.എഫിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എ. വി. ഗോപിനാഥ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നു പിന്നിട് ഇദ്ദേഹം എൽ.ഡി.എഫനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
പൊള്ളുന്ന കാഴ്ച... കോയമ്പത്തൂരിൽ നിന്ന് കച്ചവടത്തിനാണ് പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന സംഘം കൊല്ലം ബീച്ചിൽ എത്തിയത്. ഉച്ച നേരത്തെ പൊള്ളുന്ന വെയിലിൽ നിന്ന് രക്ഷ തേടി ഇവർ, തീരത്ത് കയറ്റിവച്ചിരുന്ന വള്ളത്തിനടിയിൽ അഭയം തേടിയപ്പോൾ
സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ച പ്രതി മുഹമ്മദ് ഇർഫാനെ പനമ്പള്ളി നഗറിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വീട്ടിലേക്ക് കയറുന്ന രീതി കാണിച്ചുകൊടുക്കുന്നു
സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷ്ടിച്ച പ്രതി മുഹമ്മദ് ഇർഫാനെ പനമ്പള്ളി നഗറിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ അട്ടപ്പാടിയിൽ തിരെഞ്ഞടുപ്പ് പര്യടനത്തിനിടെ വോട്ട് അഭ്യർത്ഥിക്കുന്നു.
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ മലമ്പുഴ പുളിയംപ്പുള്ളിയിൽ പര്യടനത്തിടെ വോട്ട് അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടൻ പ്രകാശ് രാജ് മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ മുഖമുഖം
തിരുവനന്തപുരം പ്രസ് ക്ലബിൽ നടൻ പ്രകാശ് രാജ് മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ മുഖമുഖം
തിരുവനന്തപുരം പ്രസ് ക്ലബിൽ നടൻ പ്രകാശ് രാജ് മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ മുഖമുഖം
തിരുവനന്തപുരം പ്രസ് ക്ലബിൽ മാദ്ധ്യമ പ്രവർത്തകരുമായി മുഖാമുഖത്തിനെത്തുന്ന നടൻ പ്രകാശ് രാജ്
കെട്ടഴിയാതെ കട്ടപ്പുറത്ത്... ആലപ്പുഴ ജനറൽ ആശുപത്രി മനസികാരോഗ്യവിഭാഗം ഒ.പി കെട്ടിടത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്ന പഴകി ദ്രവിച്ചുതുടങ്ങിയ ആംബുലൻസുകൾ
ഘോഷയാത്രയിൽ റോഡിലൂടെ കോലം കെട്ടി ആടുന്ന കലാകാരി. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
വേനലിൽ കുടചൂടി വള്ളത്തിൽ പോകുന്ന കുടുംബം. കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ തങ്കിപ്പളളിക്ക് സമീപം വർക്ക്‌ഷോപ്പിൽ ആഡംബര വാഹനങ്ങളുടെ മിനിയേച്ചർനിർമ്മാണത്തിലെ വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൂജപ്പുരയിൽ നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൂജപ്പുരയിൽ നടന്ന സമ്മേളനത്തിൽ 'തിരുവനന്തപുരത്ത് പന്ന്യൻ തന്നെ' എന്ന മുദ്രാവാക്യം പ്രകാശനം ചെയ്യാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ മുൻ മന്ത്രി എം.വിജയകുമാർ ക്ഷണിച്ചപ്പോൾ, യെച്ചൂരിക്ക് പകരം പേര് മാറി പ്രകാശ് കാരാട്ട് എന്നാണ് അഭിസംബോധന ചെയ്തതത് പിന്നീട് തിരുത്തുകയായിരുന്നു.സി.പി.ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മന്ത്രി ജി.ആർ അനിൽ എന്നിവർ സമീപം.
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണയോഗത്തിൽ
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈയുടെ പ്രചാരണ യോഗത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നകുട്ടി
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും ഗോഥെ - സെൻട്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് വൈലോപ്പിള്ളി ആംഫി തിയേറ്ററിൽ അവതരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തിലെ ഫ്ലെമെൻകോ നൃത്തരൂപത്തിന്റെയും നമ്മുടെ തനത് ആയോധനകലയായ കളരിയുടെയും അപൂർവ്വ സമന്വയം" ഭൂമിപുത്രി " യുടെ റിഹേഴ്സലിൽ ഏർപ്പെട്ടിരിക്കുന്ന ഫ്ലെമെൻകോ നർത്തകി ബെറ്റിന കാസ്റ്റാനോയും കളരി കലാകാരൻ രാംകുമാറും
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും ഗോഥെ - സെൻട്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് വൈലോപ്പിള്ളി ആംഫി തിയേറ്ററിൽ അവതരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തിലെ ഫ്ലെമെൻകോ നൃത്തരൂപത്തിന്റെയും നമ്മുടെ തനത് ആയോധനകലയായ കളരിയുടെയും അപൂർവ്വ സമന്വയം" ഭൂമിപുത്രി " യുടെ റിഹേഴ്സലിൽ ഏർപ്പെട്ടിരിക്കുന്ന ഫ്ലെമെൻകോ നർത്തകി ബെറ്റിന കാസ്റ്റാനോയും കളരി കലാകാരൻ രാംകുമാറും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com