നെഹ്രുട്രോഫി വള്ളം കളിയുടെ ക്യാപ്‌റ്റൻസ് ക്ലിനിക് വൈ. എം. സി. എ ഹാളിൽ ജില്ല കളക്ടർ അലക്സ് വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു
നെഹ്റു ട്രോഫിക്ക് മുന്നോടിയായി നെഹ്‌റു പവലിയന്റെ ഷീറ്റ് മാറ്റിയിടുന്ന ജോലികൾ ആരംഭിച്ചപ്പോൾ
ഹൈസ് സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും, പി.ടി.എ പ്രതിനിധികളുടെയും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടേയും നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയ്ക്കിടെ ഉദ്യോഗാർത്ഥിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ബെറ്റ്സി തോമസ് വിതുമ്പുന്നു
നെൽകൃഷിക്ക് വേണ്ടി പഴയ രീതിയിലുള്ള ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുന്ന കർഷകൻ.വാമനപുരം-ആനാകുടി റോഡിന് സമീപത്തെ ഏലായിലെ വയൽപാടത്ത് നിന്നുള്ള ദൃശ്യം.
സ്‍മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വഴുതയ്ക്കാട് വിമൺസ് കോളേജിന് മുന്നിൽ രാത്രി വൈകിയും റോഡിലെ ഡിവൈഡറിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എഴുത്തുകാരി എ. ഖൈറുന്നിസ രചിച്ച 'ദി കൗച്ച് പോട്ടേറ്റോ ഹു സെഡ് ഔച്ച്"എന്ന പുസ്‌തകത്തിന്റെ പ്രകാശനം ശശി തരൂർ എം.പി പാളയം ക്രൈസ്റ്റ് ചർച്ച് സെന്റിനറി ഹാളിൽ നിർവഹിച്ചപ്പോൾ. എ. ഖൈറുന്നിസ, എൻ.ഇ. തൻവി, റെഡ് പാണ്ട പബ്ലിഷേഴ്‌സ് റെപ്രെസെന്റേറ്റീവ് വിഥി ഭാർഗവ തുടങ്ങിയവർ സമീപം
കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച തർക്കത്തെ തുടർന്ന് സർവ്വകലാശാല ആസ്‌ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ പ്രവർത്തകർ
കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച തർക്കത്തെ തുടർന്ന് സർവ്വകലാശാല ആസ്‌ഥാനത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച എഫ്.എഫ്.ഐ പ്രവർത്തകരെ തടയുന്ന പൊലീസ്
ഫുട്ബാൾ പ്രാക്ടീസ് ചെയ്യുന്ന കുട്ടി.തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള ദൃശ്യം.
പാലക്കാട് ഗവ: മെഡിക്കൽ കോളേജിൽ മന്ത്രി ഒ.ആർ. കേളു സന്ദർശനത്തിന് എത്തിയപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എം.എൽ.എ അഡ്വ: കെ. ശാന്തകുമാരി തുടങ്ങിയവർ സമീപം.
കേരള സർവ്വകലാശാല ആസ്‌ഥാനത്ത് പാർക്ക് ചെയ്‌തിരുന്ന വൈസ്ചാൻസിലറുടെ ഔദ്യോഗിക വാഹനത്തിന്റെ ടയറിലെ കാറ്റ് പ്രതിഷേധക്കാർ അഴിച്ചുവിട്ട നിലയിൽ
പൊലിസിന് ആക്രമിച്ചതടക്കം നിരവധി യു.എ.പി.എ. കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് സോമനെ പാലക്കാട് ജില്ലാ കോടതിയിലേക്ക് കൊണ്ടുവരുന്നു
പാലക്കാട് ഗവ: മെഡിക്കൽ കോളേജിൽ മന്ത്രി ഒ.ആർ. കേളു സന്ദർശിക്കുന്നതിന് മുമ്പ് ശക്തമായ മഴയിലും കാറ്റിലും കൂട ചൂടി നിൽക്കുന്ന സെക്യുരിറ്റി ജീവനക്കാരൻ.
നാരി ന്യായ് ആന്തോളൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
വാട്ടർ മെട്രോ ജംഗ്‌ഷൻ...ഇന്നലെ പെയ്‌ത മഴയിൽ വെള്ളക്കെട്ടായ ഇടപ്പള്ളി ജംഗ്‌ഷനിൽ വെള്ളകെട്ടിലെ കുഴിയിൽ വീഴാതെ ഒതുങ്ങി പോകുന്ന വാഹനങ്ങൾ
ബൈക്ക് റാലിയല്ല...ഇന്നലെ പെയ്‌ത മഴയിൽ വെള്ളക്കെട്ടായ ഇടപ്പള്ളി ജംഗ്‌ഷനിൽ വെള്ളത്തിലെ കുഴിയിൽ വീഴാതെ ഒതുങ്ങി പോകുന്ന ഇരുചക്ര വാഹനങ്ങൾ
എല്ലാം ജീവനാണ്...ഇരുചക്ര വാഹനത്തിന്റെ മുന്നിലും പിന്നിലുമായി അപകടകരമായ രീതിയിൽ ഇറച്ചിക്കോഴികളെ കൊണ്ടുപോകുന്ന ബൈക്ക് യാത്രക്കാരി. കലൂരിൽ നിന്നുള്ള കാഴ്ച്ച
പുതിയങ്ങാടിയിൽ തകർന്നുവീണ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിട്ടം
കരുമാലിൽ സുകുമാരൻ അനുസ്മരണ സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
കരിക്കോട് ടി.കെ.എം കോളേജിന് സമീപത്തെ റോഡിൽ ഗതാഗതം നിയന്ത്രിച്ച് വിദ്യാർത്ഥികളെ റോഡ് മറി​കടക്കാൻ സഹായിക്കുന്ന കമലമ്മ
  TRENDING THIS WEEK
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
റോമിൽനിന്നുള്ള മാർപ്പാപ്പയുടെ  സഭൈക്യ പ്രതിനിധിസംഘം പത്തനംതിട്ട മാക്കാംകുന്ന്  സെയ്ന്റ്  സ്റ്റീഫൻസ്    ഓർത്തഡോക്സ്   കത്തീഡ്രൽ   സന്ദർശിക്കുന്നു.
നാടൻ മോഡൽ... കോട്ടയം കൊല്ലാട് കിഴക്കുംപുറത്തെ ആമ്പൽപാടത്ത് ഫോട്ടോഷൂട്ടിനെത്തിയ മോഡലിന് ആമ്പൽ പൂക്കൾ പറിച്ചു നൽകി പോസ് ചെയ്യാൻ കാട്ടിക്കൊടുക്കുന്ന പരിസരവാസിയായ വഞ്ചിക്കാരൻ അനിൽ.
മലയാലപ്പുഴ - കുമ്പഴ റോ‌‌‌‌ഡിൽ ചെന്നമ്പള്ളിപ്പടി വളവിൽ കാറ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം.
മഴത്ത് ഒരുമിച്ച്...മഴയിൽ നിന്ന് രക്ഷതേടി ഷട്ടർ അടഞ്ഞ് കിടക്കുന്ന വരാന്തയിൽ വിശ്രമിക്കുന്ന ആടുകൾ. ആലുവയിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com