കടലാക്രമണത്തെ തുടർന്ന് കോഴിക്കോട് സൗത്ത് ബീച്ച് തകർന്നനിലയിൽ
കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എസ്.എഫ് പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കോഴിക്കോട് നഗരത്തിൽ ഉയർന്ന മുരളീധരന്റെ പോസ്റ്ററുകൾ
പ്രതീക്ഷയോടെ ഒന്നാം വിളയിറക്കി ... കൊല്ലങ്കോട് പാഠശേഖരത്ത് ഒന്നാം വിളയ്ക്കായി ഞാറ് നടുന്ന കർഷക തൊഴിലാളികൾ മഴയുടെ ലഭ്യത മൂലം ജില്ലയിലെ കാർഷിക മേഖലതാളം തെറ്റിയിരിക്കുകയാണ് .
കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിൻറെ മൃതദേഹം കോട്ടയം മന്ദിരം ആശുപത്രിയുടെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു
കുവൈറ്റിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാമിൻറെ മൃതദേഹം കോട്ടയം മന്ദിരം ആശുപത്രിയുടെ മോർച്ചറിയിലേക്ക് കൊണ്ടുവന്നപ്പോൾ കാണാനായി കാത്ത് നിൽക്കുന്നവർ
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി സിബിൻ ടി. ഏബ്രഹാമിന്റെ പിതാവ് നെടുമ്പാശേരി വിനാമത്താവളത്തിൽ മൃതശരീരത്തിനു സമീപം നിറകണ്ണുകളോടെ നിൽകുമ്പോൾ ആശ്വസിപ്പിക്കുന്ന മന്ത്രി വീണ ജോർജ്
നെഞ്ചുതകർന്ന്...കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി സിബിൻ ടി. ഏബ്രഹാമിന്റെ പിതാവ് നെടുമ്പാശേരി വിനാമത്താവളത്തിൽ നിന്നും മൃതശരീരം എത്തുന്നതും കാത്തുനിൽക്കുന്നു
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതശരീരം നെടുമ്പാശേരി വിനാമത്താവളത്തിലെത്തിച്ചപ്പോൾ ഗാർഡ് ഓഫ് ഓണർ നൽകുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സമീപം
പച്ചപ്പിൽ...പച്ചപ്പ്നിറഞ്ഞ മരക്കൊമ്പിൽ വിശ്രമിക്കുന്ന ഉപ്പൻ
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
വയനാട് ലോക്സഭാ മണ്ഡലത്തിലെ എടവണ്ണയിൽ നടന്ന സ്വീകരണ ചടങ്ങിനെത്തിയ രാഹുൽ ഗാന്ധി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
വയനാട് ലോക്സഭാ മണ്ഡലത്തിലെ എടവണ്ണയിൽ നടന്ന സ്വീകരണ ചടങ്ങിനിടെ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകുന്ന രണ്ടാം ക്ലാസ്സുകാരി അഫ്രിൻ ഫാത്തിമ .രമേശ് ചെന്നിത്തല സമീപം
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാനെത്തിയ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാന് തങ്ങൾ മധുരം നൽകുന്നു
പാലക്കാട് തേങ്കുറിശ്ശിയിൽ ഇ.എം.എസ് സ്മൃതി ദേശിയ സെമിനാർ സി.പി.ഐ. എം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു
അദ്ധ്യാപക്കരെ നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവിശ്യപ്പെട്ട് പാലക്കാട് ഗവ: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ കോളേജിൻ്റെ കവാടത്തിൽ റോഡ് അരിക്കിൽ നടത്തിയ കുത്തിയിരിപ്പ് സമരം.
കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ആത്മകഥ " വിശ്വാസപർവം " പ്രകാശനത്തിന് തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിലെത്തിയ മുഖ്യമന്ത്രി പിണറായിവിജയൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാരുമായി സംഭാഷണത്തിൽ
കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ആത്മകഥ " വിശ്വാസപർവം " പ്രകാശനം തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായിവിജയൻ ഡോ.ശശി തരൂർ എം.പി യ്ക്ക് നൽകി നിർവഹിക്കുന്നു.കാന്തപുരം എ.പി അബൂബക്കർ മുസല്യാർ,മന്ത്രി പി.രാജീവ്,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സമീപം
തിരുവനന്തപുരം തൈക്കാട് ഗവ. ആശുപത്രിക്ക് എതിർവശമുള്ള കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് ഇടിഞ്ഞ് വീണപ്പോൾ
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
അംഗനവാടി പ്രവേശനോത്സവത്തിൽ അധികാരത്തൊടി നടക്കാവ് അങ്കണവാടിയിൽ എത്തിയ അമൽ സയൻ മാതാവിന്റെ കൂടെ പോകാനായി കരയുന്നു
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേയ്ക്ക് മടങ്ങുന്ന ബോട്ടുകൾ. നീണ്ടകരയിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
ലാസ്റ്റ്സീൻ... ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിന് മുന്നോടിയായ് ചേറ്റുവ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയി തിരികെ വന്ന ബോട്ടുകളിലെ വലകളിൽപ്പെട്ട ചെറുമീനുകൾ പെറുക്കി കളയുന്ന മത്സ്യ തൊഴിലാളികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com