എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
ഉറപ്പായി സംരക്ഷിക്കും...കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന യുഡിഎഫ് പ്രചാണ യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുക്ക് നിന്ന് പരിഭാഷപ്പെടുത്തുന്നു
തൊട്ടറിയാൻ...കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് വേണ്ടി തിരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി വാഹനത്തിൽ കയറുമ്പോൾ കൈയ്യിൽ പിടിക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
ശ്രീമഹാവിഷ്ണു നാട്ടുതാലപ്പൊലി സംഘത്തിന്റെ നേതൃത്വത്തിൽ പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിളയപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന മൂന്ന് നില ഗരുഡൻ തൂക്കത്തിൽ നിന്ന്
ശ്രീമഹാവിഷ്ണു നാട്ടുതാലപ്പൊലി സംഘത്തിന്റെ നേതൃത്വത്തിൽ പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിളയപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന മൂന്ന് നില ഗരുഡൻ തൂക്കത്തിൽ നിന്ന്
സീറ്റുറപ്പിക്കാൻ... കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുനക്കരയിൽ നടന്ന പൊതുസമ്മേളനം കഴിഞ്ഞ് മടങ്ങുവാൻ വാഹനത്തിൽ കയറിയ രാഹുൽ ഗാന്ധി.
മഴയെ വിജയിപ്പിക്കുക... വേനല്‍ ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കൂടിനില്‍ക്കുമ്പോള്‍ ആശ്വാസമായി പെയ്ത വേനല്‍ മഴയില്‍ കുടചൂടി പോകുന്ന വഴിയാത്രിക തിരഞ്ഞെടുപ്പ് ചുവരെഴുത്തിന്റെ പശ്ചാത്തലത്തില്‍. പൊന്‍കുന്നത്ത് നിന്നുള്ള കാഴ്ച.
കന്നിത്താമര വിരിയണം... പത്തനംതിട്ട ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ നടന്ന എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് ആശംസ നേരുന്നു.
കാഞ്ഞിരപ്പള്ളിയിൽ നടന്ന എൻ.ഡി.എ പത്തനംതിട്ട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയും. പ്രവർത്തകരും ചേർന്ന് ഹാരം അണിയിക്കുന്നു
പത്തനംതിട്ട ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ നടന്ന എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്ഥാനാർഥി അനിൽ കെ. ആന്റണിക്കും മറ്റു നേതാക്കൾക്കും ഒപ്പം സദസ്സിനെ ചെയ്യുന്നു.
തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ആനയുടെ ഫിറ്റ്നസ് പരിശോധിക്കുന്നു.
തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈയുടെ പ്രചാരണ യോഗത്തിൽ ആവേശത്തോടെ പങ്കെടുക്കുന്നകുട്ടി
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
കേരളപുരത്ത് കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ ജി.കൃഷ്ണകുമാർ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണ മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ, ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ, കെ.സോമൻ എന്നിവർ സമീപം.
കേരളപുരത്ത് കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രവർത്തകരെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു.
ബാലറ്റ് മെഷീനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് തെളിച്ചമില്ലെന്നും ചെറുതായെന്നും ആരോപിച്ച് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ. അസീസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സെന്റ് അലോഷ്യസ് സ്‌കൂളിൽ പ്രതിഷേധിച്ചപ്പോൾ
വിജയിച്ചുവാ... കോട്ടയം തിരുരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന് വിജയാശംസകൾ നേരുന്നു
വിജയം ഉറപ്പല്ലേ...കോട്ടയം തിരുരുനക്കരയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജുമായി സംസാരിക്കുന്നു.യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് സമീപം
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com