കൊല്ലം ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ചിന്നക്കടയിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ
എൽ.ഡി.എഫ് കൊല്ലം മണ്ഡലം സ്ഥാനാർത്ഥി എം. മുകേഷ് ഇലക്ഷൻ പോസ്റ്ററുകൾക്ക് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ. എം. എസ്
'പരീക്ഷണ"ച്ചിരി... കൊല്ലം തേവള്ളി ബോയ്‌സ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യപേപ്പർ വിലയിരുത്തുന്നു
കൊല്ലത്ത് തൊഴിലാളികളുമായുള്ള മുഖാമുഖം പരിപാടിയിൽ, മുഖ്യമന്ത്രി പിണറായി വിജയന് ഛായാ ചിത്രം സമ്മാനിക്കുന്ന കശുവണ്ടി തൊഴിലാളികൾ
തൊഴിലാളികളുമായുള്ള മുഖാമുഖം പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെ വേദിയിലേക്കെത്തുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി തുടങ്ങിയവർ സമീപം
മധുരം നുകർന്ന് ... എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ. എസ്. എം. സി. എം. പി .ടി. എ. പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിക്കുന്നു.
മധുരം നുകർന്ന് ... എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ. എസ്. എം. സി. എം. പി .ടി. എ. പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിക്കുന്നു.
പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്ന് ഇറങ്ങിയോടിയ അക്കർമേൽ ശേഖരൻ എന്ന ആനയെ അംമ്പാട് ഭാഗത്ത് വെച്ച് തളയ്ച്ചശേഷം വാഹനത്തിലേക്ക് കയറ്റുന്നു.
പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്ന് ഇറങ്ങിയോടിയ അക്കർമേൽ ശേഖരൻ എന്ന ആനയെ അംമ്പാട് ഭാഗത്ത് വെച്ച് തളയ്ക്കുന്നു .
പാലക്കാട് കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്നും ഇറങ്ങിയോടിയ ആന തിരുനെല്ലായ കാളിമടപറമ്പ് ക്ഷീര കർഷകൻ കണ്ണൻ്റെ കറവ പശുവിനെ കുത്തി കൊലുക്കയും പരിക്കേറ്റ പശുവിന് വെറ്റിനറി ഡോക്ടർറുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു.
പാലക്കാട് കണ്ണാടി വടക്കുംമുറിഭാഗത്തുനിന്നും ലോറിയിൽ നിന്നും ഇറങ്ങിയോടിയ ആന തിരുനെല്ലായ കാളിമടപറമ്പ് ശെൽവൻ്റെ കട തകർത്ത നിലയിൽ .
പാലക്കാട് പട്ടാമ്പി നേർച്ചകഴിഞ്ഞ് മടങ്ങുമ്പോൾ അക്കരമേൽ ശേഖരൻ എന്ന ആന പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി ഭാഗത്ത് ലോറിയിൽ നിന്ന് ഇറങ്ങിയ ആന കമാന്തറ സന്തോഷിൻ്റെ വീട് തകർത്ത നിലയിൽ തലനാര് ഇഴയ്ക്കാണ് ഈ കുടുംബം രക്ഷപ്പെട്ടത്.
പാലക്കാട് പട്ടാമ്പി നേർച്ചകഴിഞ്ഞ് മടങ്ങുമ്പോൾ അക്കരമേൽ ശേഖരൻ എന്ന ആന പാലക്കാട് തൃശ്ശൂർ റൂട്ടിൽ കണ്ണാടി കമാന്തറ പള്ളത്ത്പുര കുമാരൻ്റെ വിടിൻ്റെ മുൻവശം തകർത്ത നിലയിൽ.
ചിത്തിര കായലിലെ പുഞ്ച കൃഷി വിളവെടുപ്പ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു
പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖയുടെ പ്രകാശനം ചെയ്തശേഷം മന്ത്രി.വി.എൻ വാസവൻ തോമസ് ചാഴികാടനുമായി സംസാരിക്കുന്നു.കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സമീപം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എൻ വാസവനുമാണ് മത്സരിച്ചത്
പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖയുടെ പ്രകാശനം ചെയ്തശേഷം മന്ത്രി.വി.എൻ വാസവൻ തോമസ് ചാഴികാടനുമായി സംസാരിക്കുന്നു.കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സമീപം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എൻ വാസവനുമാണ് മത്സരിച്ചത്
മണവാട്ടി വേദിയിലേക്ക്... കോട്ടയത്ത് നടക്കുന്ന എം.ജി.സർവകലാശാല കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനായി എരുമേലി എം.ഇ.എസ് കോളേജിലെ മണവാട്ടിയും സംഘവും തിരുനക്കരയിലെ വേദിയിലേക്ക് വരുന്നു
മാർഗംകളി ഒന്നാം സ്ഥാനം നേടിയ കോട്ടയം ബിസിഎം കോളേജിലെ വിദ്യാർത്ഥിനികളുടെ ആഹ്ലാദം
കോട്ടയത്ത് നടക്കുന്ന എം.ജി.സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുക്കുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്,കളമശേരി എറണാകുളം
പൾസ് പോളിയോ.... പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നു. കോട്ടയം കെ.എസ് ആർ.ടി.സി ബസ് സ്റ്റാന്‍ഡിലെ ബൂത്തിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
പയ്യന്നൂർ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ കെട്ടിയാടിയ പുള്ളിഭഗവതി തെയ്യം
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ഈ തണലിൽ...എറണാകുളം ആലുവ യു.സി കോളേജിൽ വ‌ർഷങ്ങളായി നിലനിൽക്കുന്ന മരം
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
വിജയ മുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ മണ്ഡലം ലോക്‌സഭ സ്ഥാനാർത്ഥി എ.എം.ആരിഫിനു ഹസ്തദാനം നൽകുന്നു. മന്ത്രി സജി ചെറിയാൻ സമീപം. Image Filename Caption
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
ചിരിമുഖം... ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജിചെറിയാൻ, പി. പ്രസാദ് എന്നിവർക്കിടയിലെ സൗഹൃദ സംഭാഷണത്തിനിടയിൽ ചിരിവിടർന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com