കോർട്ട് ഫീസ് വർദ്ധനവിനെ തുടർന്ന് കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി ബഹിഷ്കരിച്ച് കൊല്ലം കളക്ടറെറ്റിൽ നടത്തിയ പ്രകടനം
ബലിപെരുന്നാളിനോട് അനുബന്ധിച്ച് കൊല്ലം ബീച്ചിൽ നടന്ന ഈദ് നമസ്കാരം
ഒരു ചിരി ഇരുചിരി.... കോട്ടയം പ്രസ് ക്ലബ് ഹാളിൽ ജി.വേണുഗോപാൽ മാധ്യമ പുരസ്‌കാര സമർപ്പണം ഉദ്ഘടാനം ചെയ്ത രമേശ് ചെന്നിത്തലഎം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ൻ എം.എൽ.എയുമായി സംസാരിക്കുന്നു
കലൂർ സെന്റ് ആഗസ്റ്റിൻസ് വിദ്യാലയത്തിൽ വായനദിനാചരണം ഉദ്ഘാടനം ചെയയ്യാനെത്തിയ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയ്ക്കൊപ്പം വിദ്യാർത്ഥികൾ പുസ്തകങ്ങളുടെ കവർ ചിത്രവുമായി
കാസർകോട് ചീമേനി കനിയൻതോലിൽ ചെങ്കൽ പണയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങളായ സുദേവ്, ശ്രീദേവ് എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ രാധാകൃഷ്ണൻ
പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ പാലക്കാട് കളക്ട്രറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളിൽ അറസ്റ്റ് ചെയ്തു നിക്കുന്നു.
മറ്റൊരു വള്ളംകളിക്കാലം കൂടി വന്നെത്തുകയാണ്. ചമ്പക്കുളം മൂലം വള്ളംകളിക്ക് തയ്യാറെടുക്കനായ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് ആയാപറമ്പ് പാണ്ടി ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ ആരംഭിച്ചപ്പോൾ
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായന ദിന - മാസാചരണ പരിപാടിയുടെ ജില്ലാതല വിളംബര സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. പി.കെ. സുധീർ, രാജു പള്ളി പറമ്പിൽ. കെ. നാസർ, എ.എം. നസീർ, വയലാർ ഗോപാലകൃഷ്ണൻ,, ഉത്തമ കുറുപ്പ്, പ്രിൻസിപ്പൾ അഷറഫ് ആശാൻ, സീനാ , പ്രതാപൻ നാട്ടു വെളിച്ചം എന്നിവർ സമീപം
ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഡി.സി.സിയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യൻ കാളിയുടെ 83-ാംമത് സ്മൃതി ദിനം ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ബി. ബാബുപ്രസാദ് എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
നന്നാകുമൊ...എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സർവ്വീസ് കഴിഞ്ഞ് മടങ്ങി വന്ന ബസ് കഴുകുന്ന ജീവനക്കാരൻ
പ്ലസ് വൺ സിറ്റ് വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ പാലക്കാട് കളക്ട്രറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളിൽ അറസ്റ്റ് ചെയ്തു നിക്കുന്നു.
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം പാലാരിവട്ടത്ത് നിന്നുള്ള കാഴ്ച
എറണാകുളം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഓഫീസിലെ മതിലിൽ കയറിക്കൂടിയ പൂച്ചകൾ
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
തൃക്കൊടിത്താനം ചെമ്പുപുറംപാറക്കുളത്തിൽ വീണ് മുങ്ങി മരിച്ച ആദർശിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കരയുന്ന അമ്മ ആഷ (വലത്)
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച പായിപ്പാട് സ്വദേശി ഷിബിൻ വർഗീസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യചുംബനം നൽകുന്ന മകൻ എയ്ഡൻ
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ വിലപിക്കുന്ന അമ്മ ദീപ.
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ സംസ്കാര ചടങ്ങുകൾ നടക്കവേ സമീപത്ത് നിറകണ്ണുകളോട് നിൽക്കുന്ന പിതാവ് പ്രദീപ്.
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ആദിചനല്ലൂർ സ്വദേശി ലൂക്കോസിൻ്റെ മരണ വാർത്തയറിഞ്ഞതിനെ തുടർന്ന് മകൾ ലിഡിയയുടെ തോളിലേക്ക് ചാരി കിടക്കുന്ന ലൂക്കോസിൻ്റെ ഭാര്യ ഷൈനി.
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
എറണാകുളം പാലാരിവട്ടം കണയന്നൂർ യൂണിയൻ ഓഫീസിലെ മതിലിൽ കയറിക്കൂടിയ പൂച്ചകൾ
പ്രതീക്ഷയോടെ ഒന്നാം വിളയിറക്കി ... കൊല്ലങ്കോട് പാഠശേഖരത്ത് ഒന്നാം വിളയ്ക്കായി ഞാറ് നടുന്ന കർഷക തൊഴിലാളികൾ മഴയുടെ ലഭ്യത മൂലം ജില്ലയിലെ കാർഷിക മേഖലതാളം തെറ്റിയിരിക്കുകയാണ് .
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം പാലാരിവട്ടത്ത് നിന്നുള്ള കാഴ്ച
പ്ലസ് വൺ സിറ്റ് വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ പാലക്കാട് കളക്ട്രറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളിൽ അറസ്റ്റ് ചെയ്തു നിക്കുന്നു.
നന്നാകുമൊ...എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സർവ്വീസ് കഴിഞ്ഞ് മടങ്ങി വന്ന ബസ് കഴുകുന്ന ജീവനക്കാരൻ
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലോക കേരള സഭ നാലാം സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com