ശിവരാതിയോടനുബന്ധിച്ച് ഇന്നലെ ആലുവ മണപ്പുറത്ത് ബലിതർപണം നടത്തുന്നവർ
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കെ എ എസ് ആദ്യ പരീക്ഷ കഴിഞ്ഞു ബാഗുകൾ എടുക്കാൻ എത്തിയ ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നിന്നുളള ദൃശ്യം
പാലക്കാട്‌ നഗരത്തിലെ ബ്ലാക്ക് സ്‌പോട്ടുകൾ തിരിച്ചറിയുന്നതിനായി ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ കുളപ്പുള്ളി ദേശീയപാതയിൽ കല്ലേക്കാട് മില്ലിന് സമീപം റോഡിൽ വരച്ചിരിക്കുന്ന രക്തം ചിന്തിയ ചിത്രം.
കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർത്ഥികൾ
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
ശിവരാത്രിയോടനുബന്ധിച്ച് തൃശൂർ ചേർപ്പ് മന്ദാരം കടവിൽ ബലിതർപ്പണം ചെയ്യുന്ന വിശ്വാസികൾ
132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രിആഘോഷത്തിന്റെ ഭാഗമായി ശിവരാത്രി നാളിൽ അരുവിപ്പുറത്ത് നടന്ന മഹാശിവരാത്രി സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത നർത്തകി കലാമണ്ഡലം ഡോ. ധനുഷ സന്യാലിന് ജസ്റ്റിസ് അല്കസാണ്ടർ തോമസ് ഉപഹാരം നൽകി ആദരിക്കുന്നു.ഉദ്ഘാടകൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ സമീപം
132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രിആഘോഷത്തിന്റെ ഭാഗമായി മഹാശിവരാത്രി നാളിൽ അരുവിപ്പുറത്ത് നടന്ന മഹാശിവരാത്രി സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു.ജസ്റ്റിസ് അല്കസാണ്ടർ തോമസ്,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി വിശാലാനന്ദ,കെ.ബാബു,കെ.ജി ബാബുരാജ്,ഡോ.കെ.രവികുമാർ,കേണൽ രാജീവ് മണലി,ആവണി ശ്രീകണ്ഠൻ,വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം
132 മത് പ്രതിഷ്ഠാ വാർഷികം മഹാശിവരാത്രിആഘോഷത്തിന്റെ ഭാഗമായി മഹാശിവരാത്രി നാളിൽ അരുവിപ്പുറത്ത് പ്രശസ്ത നർത്തകി കലാമണ്ഡലം ഡോ. ധനുഷ സന്യാൽ നേതൃത്വം കൊടുത്ത് ജില്ലയിലെ വിവിധ എസ്.എൻ.ഡി.പി യൂണിയനുകളിൽപ്പെടുന്ന 132 നർത്തകിമാർ അവതരിപ്പിച്ച കുണ്ഡലിനി പാട്ട് നൃത്താവിഷ്കാരം
ലോക മാതൃഭാഷാദിനത്തിൽ മലയാളം മിഷൻ സംഘടിപ്പിച്ച മലയാൺമ - 2020ന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഭാഷാസാങ്കേതികവിദ്യാമികവിന് നൽകുന്ന പ്രഥമ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ഐസിഫോസ് ഡയറക്ടർ . പി. എം. ശശിക്ക് നൽകുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, പ്രൊഫ. വി. എൻ. മുരളി, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് തുടങ്ങിയവർ സമീപം
കോട്ടയം ഈരയിൽകടവ് തരിശ്പാടത്തുണ്ടായ തീപിടുത്തം അണക്കാനെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ വെള്ളം തീർന്നുപോയതിനെത്തുടർന്ന് പാടത്ത്നിന്നും വെള്ളം കോരിയൊഴിച്ച് തീയണക്കുന്നു
ലയിച്ചിരുന്ന്...കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനമെടുത്തശേഷം കോട്ടയം സീസർ പാലസ് ഹാളിൽ വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിനെ കാണാനെത്തിയ കേരളാകോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ചെയർമാൻ ജോണി നെല്ലൂർ. മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം
കൈകോർത്തു...കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനമെടുത്തശേഷം കോട്ടയം സീസർ പാലസ് ഹാളിൽ വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫിനെ കാണാനെത്തിയ കേരളാകോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ചെയർമാൻ ജോണി നെല്ലൂർ. മോൻസ് ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം
അമ്മയുടെ വേർപ്പാട്..., കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ നയങ്കര വീട്ടിൽ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഖ: താങ്ങാനാവതെ മകൾ സിൻസിയും കൊച്ചുമകളും പൊട്ടികരയുന്നു
ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാളം പള്ളിക്കൂടം കുട്ടികൾ അടൂർ ഗോപാലകൃഷ്ണനും വട്ടപ്പറമ്പിൽ പീതാംബരനുമൊപ്പം തമ്പാനൂർ ബസ്റ്റാന്റിലെ ബസുകളുടെ ബോർഡുകൾ വായിക്കുന്നു
കോയമ്പത്തൂർ അവിനാശിയിൽ അപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതു ദർശനത്തിൽ വെച്ചപ്പോൾ
ശിവരാത്രി മഹോത്സവത്തോടനുമ്പന്ധിച്ച് പാലക്കാട് അകത്തേതറ ചേന്ദനമംഗലം ശിവക്ഷേത്രത്തിൽ നടന്ന ആനയോട്ടം
കിരീടം എനിക്ക്... കോട്ടയത്തെ കേരളാ കോൺഗ്രസ് (ജേക്കബ്) ഓഫീസിൽ നടന്ന സംസ്ഥാന കമ്മിറ്റിക്കിടയിൽ പാർട്ടി ലീഡർ അനൂപ് ജേക്കബിനെ കിരീടം അണിയിക്കുന്ന പ്രവത്തകർ
കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം
  TRENDING THIS WEEK
തൃശൂരിലെ ബി.ജെ.പി ഓഫീസിലെത്തിയ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ സെക്രട്ടറി വിൻഷി അരുൺകുമാർ. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ സമീപം.
എന്റെ മേയർ ഭാര്യ ...തൃശൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത ജയരാജനെ അനുമോദിക്കുന്ന ഭർത്താവ് ജയരാജൻ
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച എറണാകുളം തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി വരദയുടെയും ഗോകുലന്റെയും മകളായ ഗോപികയുടെ വീട്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
ഒടുവിലെ'ത്തീ'... കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കെ.എ.എസ് പരീക്ഷ ആരംഭിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ പരീക്ഷാ സെന്ററിലേക്ക് ഓടിയെത്തുന്ന ഉദ്യോഗാർത്ഥി. നീണ്ട വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിലാണ് കെ.എ.എസ് പരീക്ഷ സംസ്ഥാനത്ത് നടന്നത്. നാല് ലക്ഷത്തോളം പേർ പരീക്ഷ എഴുതി.
കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം
അമ്മയുടെ വേർപ്പാട്..., കോയമ്പത്തൂർ അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനിയിലെ നയങ്കര വീട്ടിൽ റോസ്‌ലിയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഖ: താങ്ങാനാവതെ മകൾ സിൻസിയും കൊച്ചുമകളും പൊട്ടികരയുന്നു
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
പിക് പോക്കറ്റ്... തൃശൂർ മൃഗശാലയിൽ അമ്മു എന്ന് വിളിക്കുന്ന ആറ് വയസുള്ള പുള്ളിമാൻ തങ്ങളുടെ കൂടിന്റെ കീപ്പറുടെ പോക്കറ്റിൽ നിന്നും പഴം എടുത്ത് തിന്നുന്നു പേരെടുത്ത് വിളിച്ചാൽ ഓടി വരുന്ന അമ്മു മൃഗശാല കാണാൻ വരുന്നവരുടെ മനം കവർന്നിരിക്കുകയാണ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com