എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിയ്ക്കുന്നതിന് വേണ്ടി മന്ത്രി പി. രാജീവ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ ചില സ്ഥലങ്ങളിൽ കൃഷി ഇടങ്ങളിൽ വെള്ളം കയറി വ്യാപക നാശം വിതച്ചിട്ടുണ്ട് ഞാറ്നട്ട ഭാഗങ്ങളിൽ കർഷക തൊഴിലാളി വീണ്ടും ഞാറ് നട്ട് പിടിപ്പിക്കുന്നു പാലക്കാട്| കോട്ടായി ഭാഗത്ത് നിന്നും.
സൗഹൃദ കാഴ്ച... ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടത്തിയ ഓർമ്മകളിൽ ഓസി ഫോട്ടോപ്രദർശനം കാണാനെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ മുൻ എംപി അഡ്വ.കെ.സുരേഷ് കുറുപ്പമായി സൗഹൃദം പങ്കിടുന്നു.ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് സമീപം
അന്താരാഷ്ട്ര ചെസ്സ് ദിനത്തിൽ തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് ഇൻ എജുക്കേഷൻ ഹാളിൽ സംഘടിപ്പിച്ച കാഴ്ച പരിമിതരും കാഴ്ചയുള്ളവരും തമ്മിൽ നടന്ന ചെസ്സ് മത്സരത്തിൽ നിന്നും
മുൻസിപ്പൽ ചടങ്ങ് ലംഘിച്ചു മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് ഭരണസമിതിയോടുള്ള പ്രതിഷേധ സൂചികമായി കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർ കറുപ്പണിഞ്ഞ് പ്രതിഷേധിക്കുന്നതിനിടയിൽ രാജൻ ജെ.പല്ലൻ മേയർക്ക് നേരെ ഇറങ്ങി സംസാരിക്കുന്നു .
കങ്ങരപ്പടി മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി പി. രാജീവ്‌ നിർവഹിക്കുന്നു
എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിയ്ക്കുന്നതിന് വേണ്ടി മന്ത്രി പി. രാജീവ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
കലൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടി. എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ഹൈബി ഈഡൻ എം.പി, സാബു ജോർജ് തുടങ്ങിയവർ സമീപം
ഡി.സി.സിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പുഷ്പാർച്ചന നടത്തി ഛായാചിത്രത്തിന് മുന്നിൽ കൈകൂപ്പിയപ്പോൾ. ഡി.സി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമീപം
ചങ്ങനാശേരിയിൽ ആരംഭിച്ച ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ,ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ.കെ. തോമസ്,ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് തുടങ്ങിയവർ സമീപം
പത്തനംതിട്ട   മിനിസിവിൽ   സ്റ്റേഷനിലെ    ബാർ  അസോസിയേഷൻ   കെട്ടിടത്തിന്റെ    മുകളിൽ   നിന്ന്   കോൺക്രീറ്റ്   പാളികൾ  അടന്ന്  പോയത്   കാണാം.
പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടന്ന് വീഴുന്നു.
തലകുനിക്കാതെപറ്റില്ല......പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ നിലവിലെ ഒ.പിയിലെ കോൺക്രീറ്റ് ബീമ്, മുകളിലേക്ക്ുള്ല പടികൾകയ റമ്പോൾ തലയിടിക്കാതെ ശ്രദ്ധിക്കണം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിൽ അച്ഛന്റെ തോളിലേറിയിരുന്ന്  കാണുന്ന കുട്ടി .
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് മൊബൈലിൽ ചിത്രം പകർത്തുന്നു.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ. മുമ്പ് ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചിരുന്ന റഷ്യൻ നിർമ്മിത മിൽ എം.ഐ-8 ഹെലികോപ്റ്റർ ശംഖുമുഖം പാർക്ക് ഏരിയായിൽ പ്രദർശനത്തിനായി സ്ഥാപിച്ചിട്ടുള്ളതായി സമീപത്തായി കാണാം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ 40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം ശംഖുമുഖം പാർക്കിലിരുന്ന് കാണുന്നവർ. മുമ്പ് ഇന്ത്യൻ വ്യോമസേന ഉപയോഗിച്ചിരുന്ന റഷ്യൻ നിർമ്മിത മിൽ എം.ഐ-8 ഹെലികോപ്റ്റർ ശംഖുമുഖം പാർക്ക് ഏരിയായിൽ പ്രദർശനത്തിനായി സ്ഥാപിച്ചിട്ടുള്ളതായി സമീപത്തായി കാണാം
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
ശക്തമായ കാറ്റിലും മഴയിലും കൊല്ലം മങ്ങാട് സ്കൂളിന് മുന്നിൽ ബസിന് മുകളിലേക്ക് കടപുഴകിയ മരം
വിട്ടു തരില്ല... പി.എസ്.സി അഴിമതിക്കെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കത്തെ പ്രതിരോധിക്കുന്ന പോലീസ്.
സമരമുഖം...പി.എസ്.സി അഴിമതിക്കെതിരെ യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു നിൽക്കുന്നു
ശക്തമായ കാറ്റിലും മഴയിലും കൊല്ലം ശാരദാമഠത്തിന് സമീപം മിനിബസിന് മുകളിലേക്ക് ഒടിഞ്ഞുവീണ മരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com