മാർക്ക്‌ ദാന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡി.സി.സി. ഓഫിസിൽ നിന്നും കണയന്നൂർ ഡി.ഇ.ഒ. ഓഫീസിലേക്ക് കെ.എസ്.യു. നടത്തിയ മാർച്ച്
കമ്മ്യൂണിസ്ററ് പാർട്ടി ഇന്ത്യയിൽ രൂപീകരിച്ചതിന്റെ നൂറാം വാർഷികദിനാഘോഷത്തിന്റെ തുടക്കം കുറിച്ച് ആലപ്പുഴ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതാക ഉയർത്തുന്നു.ജില്ലാ സെക്രട്ടറി ആർ. നാസർ,സി.എസ്. സുജാത, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ സമീപം.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ പ്രചാരണയോഗം
എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി. പുളിക്കൽ ചന്തിരൂരിൽ പീലിംഗ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കുന്നു.
അമൃത് പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരത്തിൽ വിവിധ വികസന പ്രവർത്തങ്ങൾ നടക്കുമ്പോൾ നഗരസഭാ പരിസരത്തിലെ ചാക്കിൽ നിറച്ച മാലിന്യവും ഫ്ലക്സ് ബോർഡും അനങ്ങാപാറയായി കിടക്കുന്നു.
എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ അനധികൃതമായ് ഇടപെട്ട മന്ത്രി കെ.ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസും സെക്യുരിറ്റിയും ചേർന്ന് തടഞ്ഞപ്പോൾ
എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ അനധികൃതമായ് ഇടപെട്ട മന്ത്രി കെ.ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കെട്ട് നിറയെ പരാതി... കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ എൽ.ഡി.എഫ് വ്യാപക ക്രമക്കേചുകൾ കാട്ടിയെന്ന് ആരോപിച്ച് അടൂർ പ്രകാശ് എം.പിയും സ്ഥാനാർത്ഥി പി.മോഹൻരാജും പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം.
കനത്ത മഴയിൽ കോട്ടയം ചന്തക്കടവ്-ടി.ബി റോഡിലുണ്ടായ വെള്ളകെട്ട്.
നടൻ ഷെയിൻ നിഗം തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിലുള്ള ധാരണ തെറ്റിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് നിർമ്മാതാവ് ജോബി ജോർജ് എറണാകുളം പ്രസ് ക്ളബിൽ നടത്തിയ പത്ര സമ്മേളനം.
എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. ഹൈബി ഈഡൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ. എന്നിവർ സമീപം.
നെതർലൻഡ്സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ.
കോട്ടയം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും ആരോഗ്യ വിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ നഗരസഭാ ഓഫീസിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
നെതർലൻഡ്സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ.
നെതർലൻഡ്സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ ഇരുവരെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും ചേർന്ന് സ്വീകരിച്ചു.
മുഖാമുഖം... മഞ്ചേശ്വരം തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുമ്പള ബി.ജെ.പി ഓഫീസിൽ എത്തിയ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തുമായി സംസാരിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വട്ടിയൂർക്കാവിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുന്ന കെ.മുരളീധരൻ എം.പി, ഉമ്മൻ ചാണ്ടി, വി.എസ്.ശിവകുമാർ എം.എൽ.എ എന്നിവർ.
എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് കണ്ണമൂലയിൽ പ്രചാരണത്തിൽ.
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ അൽഫായിൽ പൊളിക്കൽ ഏറ്റെടുത്ത കമ്പനിയിലെ തൊഴിലാളികൾ പൂജ നടത്തിയപ്പോൾ.
വളളത്തോൾ സാഹിത്യസമിതിയുടെ സാഹിത്യോത്സവം 2019ന്റെ സമ്മാനദാനസമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം തീർത്ഥപാദമണ്ഡപത്തിൽ നടന്ന ചടങ്ങിൽ നിന്ന്.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com