നെഹ്‌റുട്രോഫി ബോട്ട് റേസ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു.
കുടുംബശ്രീയുടെ 'ശ്രദ്ധ' ക്യാൻസർ ബോധവത്ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു
കേരള പ്രവാസി സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ ഗവ ഗേൾസ് ഹൈസ്കൂളിലെ വിദ്യർഥികളെ സുരക്ഷാ ജീവനക്കാരന്റെ അഭാവത്തിൽ സീബ്രാ ലൈൻ മഞ്ഞുപോയ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന അധ്യാപിക
ആളിയാർ ഡാം തുറന്നാൽ മുലത്തറ റെഗുലേറ്ററിലെ രണ്ട് ഷട്ടറുകൾ 120 സെൻ്റീമീറ്റർ 90 സെൻ്റീമീറ്റർ എന്ന അളവിൽ തുറന്നവിട്ടതിനെ തുടർന്ന് ചിറ്റൂർ ശോകനാശിനി പുഴയിലൂടെ ഒഴുകിയത്തിയ വെള്ളം .
നെഹ്‌റു ട്രോഫി മത്സരത്തിൽ മാറ്റുരക്കുവാനായി വേമ്പനാട്ട് കായലിൽ ആനാരി പുത്തൻ ചുണ്ടനിൽ പരിശീലനം നടത്തുന്ന കൊല്ലം ജീസസ് ടീമംഗങ്ങൾ.
നെഹ്‌റു ട്രോഫിക്ക് മുന്നോടിയായി വേമ്പനാട്ട് കായലിൽ ആനാരി പുത്തൻ ചുണ്ടനിൽ പരിശീലനം നടത്തുന്ന കൊല്ലം ജീസസ് ടീമംഗങ്ങൾ. ആലപ്പുഴ പുന്നമട സായി കേന്ദ്രത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
തലയിൽ ഹെൽമെറ്റ് വച്ചുകൊണ്ട് വള്ളത്തിലെത്തി വേമ്പനാട്ട് കായലിൽ ചൂണ്ടയിടുന്ന സമീപവാസി. തണ്ണീർമുക്കം ബണ്ടിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലപ്പുഴ മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആനക്ക് ഡോ. ബിനുഗോപിനാഥിന്റെ നേതൃത്വത്തിൽ കർക്കിടക ചികിത്സ ആരംഭിച്ചപ്പോൾ
ആലപ്പുഴ വലിയചുടുകാടിലെ സ്‌മൃതി മണ്ഡപത്തിന് സമീപം പഞ്ചകർമ്മ ആശുപത്രിക്കായുള്ള നിർദ്ദിഷ്ട കെട്ടിടത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ നിലയിൽ
ആലപ്പുഴ നഗരചത്വരത്തിൽ ശേഖരിച്ചുവെച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ
ആലപ്പുഴ ബീച്ചിൽ സുരക്ഷാ ഉപകരണങ്ങൾ തയ്യാറാക്കി വെക്കുന്ന ലൈഫ് ഗാർഡുകൾ
കെ.സി.എസ് മണിദിനത്തിൽ ആർ.എസ്.പി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുവാനെത്തിയ കോൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷകനും മുൻ മന്ത്രിയുമായ ജി.സുധാകരന് ഹസ്തദാനം നൽകിയപ്പോൾ.ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ സമീപം.
പാലക്കാട് പ്രസ്സ് ക്ലബ് റോഡ് അരിക്കിൽ സ്വകാര്യ വക്തികൾ വാഹനങ്ങൾ പാർക്ക് ചെയ്ത് കാരണം റോഡിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക് .
അമ്മ വിഷ്ണുപ്രിയക്കൊപ്പം ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തിയ മൂന്നരവയസുകാരി ഹൃതികയ്ക്ക് ബസ്സിൽ വെച്ച് നഷ്ടപ്പെട്ടന്നു കരുതിയ കുട്ടിക്കുട ജീവനക്കാർ തിരികെ നൽകിയപ്പോൾ.
പട്ടം പോലെ... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശിക്ഷാ സപ്താഹിന്റെ ഭാഗമായി കുട്ടികൾക്കായുള്ള പ്രവർത്തിപരിചയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നിർമ്മിച്ച പട്ടങ്ങൾ ക്ലാസ് മുറികൾക്ക് പുറത്തിറങ്ങി പറത്തി പരിശീലിക്കുന്ന വിദ്യാർത്ഥികൾ. ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച
നിലവിലെ നെഹ്റു ട്രോഫി വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് കാരിച്ചാൽ ചുണ്ടനിൽ പുന്നമടയിൽ നടത്തിയ ട്രാക്ക് എൻട്രി
കേരള സ്റ്റേറ്റ് എക്സ സർവ്വീസസ് ലീഗ് കാർഗ്ഗിൽ വിജയ് 25-ാം വാർഷികം ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്നു .
കാർഗിൽ ദിനാചരണം 25-ാം വാർഷികത്തോട്നുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ അഖില ഭാരതിയ പൂർവ്വസൈനിക സേവാ പരിക്ഷത്ത് പ്രതിഞ്ജ ചെയുന്നു .
എസ്.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിദ്യാർത്ഥി റാലിയിൽ നിന്ന്
  TRENDING THIS WEEK
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com