നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
മാന്നാറിൽ കൊലചെയ്യപ്പെട്ട കലയുടെ മൃതദേഹ അവശിഷ്ടങ്ങൾക്കായി സെപ്ടിക് ടാങ്ക് തുറന്ന് പരിശോധന നടത്തുന്നു
മാന്നാറിൽ കൊലചെയ്യപ്പെട്ട കലയുടെ മൃതദേഹ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടക്കുന്ന സ്ഥലത്ത് തടിച്ചു കൂടിയ ജനം
മാന്നാർ കല കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള പ്രതികളിലൊരാളായ ജിനുവിനെ സംഭവസ്ഥലത്ത് നിന്ന് തിരികെ കൊണ്ടുപോകാനായി പൊലീസ് ജീപ്പിൽ കയറ്റിയപ്പോൾ
ദേവഗിരി സെന്റ്‌ ജോസഫ്‌സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ബിരുദദാന ചടങ്ങിൽ നിന്ന്
സംസ്ഥാനത്തു നാലുവർഷ ബിരുദ ക്ലാസ്സുകൾക്ക് തിങ്കളാഴ്ച തുടക്കമായി. കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജിലെത്തിയ ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർസും ടീച്ചർമാരും സ്വീകരിച്ചപ്പോൾ
അവധി ദിവസങ്ങളിൽ കുളത്തിലേക്ക് ചാടുന്നവർ ഒന്ന് കരുതിയിരിക്കുക. മഴ തകർത്തു പെയ്യുന്നതോടെ കുളങ്ങളും വയലുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. ഇതിന് പുറമെ അമീബിക് മസ്തിഷ്ക ജ്വരവും പിന്നാലെയുണ്ട്.  കോഴിക്കോട് കീഴ്പയ്യൂരിൽ നിന്നുള്ള ഒരു പുലർകാല കാഴ്ച.
നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പൊലിസ തടഞ്ഞപ്പോൾ
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടക്കുന്ന പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്നടത്തിയ മാർച്ചിൽ ബാരിക്കേഡിനു മുകളിൽ കയറി കൊടിയുയർത്തി മുദ്രവാക്യം വിളിക്കുന്ന പ്രവർത്തകൻ.
പനിക്കാലം... കോട്ടയം ജില്ലാ ആശുപത്രിയിൽ ഇന്നലെ രാവിലെ മരുന്നു വാങ്ങാൻ എത്തിയവരുടെ തിരക്ക്.
പാർലമെൻറിൽ രാഹുൽഗാന്ധി നടത്തിയ ഹിന്ദുക്കൾ അക്രമകാരികൾ എന്ന പരാമർശത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ചിന്നക്കടയിൽ നടത്തിയപ്രകടനം
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ചുമല ലൈറ്റ് തെളിഞ്ഞപ്പോൾ തിരുവല്ലാ ഭാഗത്തുനിന്ന് എത്തിയ വാഹനങ്ങൾ കാൽനടക്കാർക്ക് റോ‌ഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈനിലും, മറികടന്നുമായി പാർക്ക് ചെയ്യിതിരിക്കുന്ന വാഹനങ്ങൾ.
ദേശീയ ഇലക്ട്രിക്കൽ സുരക്ഷാ വാരാചരണത്തിന് സമാപനം കുറിച്ച് പത്തനംതിട്ട ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിൽ നടന്ന സുരക്ഷാ പ്രതിജ്ഞ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയർ ബിനു ജി കൃഷ്ണന്റെ നേതൃത്വത്തിൽ നടന്നു.
നെറ്റ്-നീറ്റ് പരീക്ഷാ അഴിമതിക്കെതിരെ ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോ ഓഫീസിന്റെ മുന്നിലേക്ക് നടത്തിയ മാർച്ചിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ .
എറണാകുളം മറൈൻഡ്രൈവിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾക്കിടയിൽ വാക്‌വേ വൃത്തിയാക്കുന്ന കുടുംബസ്ത്രീ ജീവനക്കാരി
നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറികൾ ആരോപിച്ച് കേന്ദ്രസർക്കാർ അനീതിക്കെതിരെ റിസർവ് ബാങ്കിന്റെ കൊച്ചി കലൂരിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ യുവജന മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡി.വൈ.എഫ്. ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനത്തിനായി ബാരിക്കേഡ് കടക്കാൻ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോമിനെ സഹായിക്കുന്ന പ്രവർത്തകർ
സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ ആലപ്പുഴ എസ് ഡി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ വച്ച് വരവേറ്റപ്പോൾ
അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ പ്രസിഡന്റ് ഗോപൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com