മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുമാരപുരം ദളവക്കുന്നിലെ വസതിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നു പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ
അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കവടിയാർ ജംഗ്ഷനിൽ നിന്നും വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലേക്ക് നടത്തിയ വില്ലുവണ്ടിഘോഷയാത്രയിൽ നിന്ന്
അയ്യങ്കാളിയുടെ 161-ാം ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കവടിയാർ ജംഗ്ഷനിൽ നിന്നും വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലേക്ക് നടത്തിയ വില്ലുവണ്ടിഘോഷയാത്രയിൽ നിന്ന്
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മനോരമ ന്യൂസ് ക്യാമറാമാൻ രഞ്ജിത്
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹൻ
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നിന്ന്
യൂത്ത് കോൺഗ്രസ്സ് സമരത്തിനിടയിൽ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്
യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പരിക്കേറ്റ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.ഐ. ഫയാസ്
സന്തോഷത്തിൽ...മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എറണാകുളം ഡർബാർ ഹാളിലെ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് അദ്ധേഹത്തിന്റെ മക്കളായ സുജാത, രാഹുൽ എന്നിവർ കാണാനെത്തിയപ്പോൾ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നു
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
മലപ്പുറം എസ്.പി ആയിരിക്കെ മരംമുറി കേസിൽ നിന്ന് തന്നെ ഒഴിവാക്കി    പരാതി പൻവലിക്കണമെന്ന ആവശ്യവുമായി പി.വി അൻവർ എം.എം.എയുടെ സഹായം തേടിയ ജില്ലാ പൊലീസ് ചീഫ് സുജിത്ദാസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.പി ഒാഫീസിന് മുൻപിൽ പ്രതിഷധിച്ചപ്പോൾ.
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടം ഉദ്ഘാടനം ചെയ്യുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വേട്ടക്കാര്‍കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
കെ ജി എൻ എ നേത്യത്വത്തിൽ നേഴ്സുമാർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുൻപിൽ നടത്തിയ കൂട്ടധർണ്ണ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എ യുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് ലാത്തി വീശിയപ്പോൾ
മുഖം മിനുക്കൽ...കൊച്ചി നഗരസൗന്ധര്യവത്കരണത്തിന്റെ ഭാഗമായി പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. മറൈൻ ഡ്രൈവിൽ നിന്നുള്ള കഴ്ച
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തുന്നവരെ കാത്ത് വള്ളവുമായി കിടക്കുന്ന പ്രദേശവാസികൾ.
ട്രാക്ടർ ഉപയോഗിച്ച് പാടാം ഉഴുന്ന കർഷകൻ. ഏലൂരിൽ നിന്നുള്ള കഴ്ച
ഉന്നം പിഴക്കാതെ...ലോകോത്തരമായ സംവിധാനങ്ങളോടുകൂടി ചിലവന്നൂർ വിനോബ നഗറിൽ ആരംഭിച്ച പെഡൽ ടെന്നീസ് ഉദ്ഘാടനം ചെയ്ത് ഹൈബി ഈഡൻ എം.പി പെഡൽ ടെന്നീസ് കളിക്കുന്നു
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com