പാലക്കാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വിജയരാഘവൻ ഡി.സി. ഓഫീസിൽ നൽകിയ സ്വീകരണത്തിന് ശേഷം പുറത്ത് വരുന്നു സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സമീപം
പാലക്കാട് നഗരസഭ ബജറ്റ് അവതരണത്തിൽ പ്രതിപക്ഷ അംഗങ്ങൾ മാസങ്ങളായി തകരാറിലായ നഗരസഭ ഹാളിലെ മെയ്ക്ക് ഉയർത്തി പ്രതിഷേധിക്കുന്നു.
പാലക്കാട് നഗരസഭ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് അവതരിപ്പിക്കുന്നു.
ചാടിക്കോ ചാടിക്കോ ..........വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി കനാലിൽ കുളിക്കുന്ന കുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
ചാടിക്കോ ചാടിക്കോ ..........വേനൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി കനാലിൽ കുളിക്കുന്ന കുട്ടി. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
കുട തന്നെ അഭയം ....... കത്തുന്ന വേനലിൽ കുട പിടിച്ചു നടന്നു നീങ്ങുന്ന യാത്രക്കാരി,പത്തനംതിട്ട പ്രൈവെറ് ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം
അമ്പട ഞാനേ ..... പത്താം ക്ലാസ്സിലെ പരീക്ഷ ഹാൾ ടിക്കറ്റ് കിട്ടിയതിനു ശേഷം തന്റെ ഫോട്ടോ നോക്കുന്ന വിദ്യാർത്ഥി,പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്
കൊയിലാണ്ടിയിൽ കൊലചെയ്യപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി സത്യനാഥിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ ലതിക
കേരളകൗമുദി ദിനപത്രത്തിന്റെ 113ാം വാർഷികത്തിന്റേയും കൗമുദി ടി.വി പത്താം വാർഷികാഘോഷത്തിന്റേയും ഭാഗമായി ബംഗളുരുവിൽ സംഘടിപ്പിച്ച 'ഷോകെയ്‌സ് ഒഫ് കേരള' ഇൻഡസ്ട്രിയൽ കോൺക്ലേവ് കേരള വ്യവസായമന്ത്രി പി.രാജീവ്  ഉദ്ഘാടനം ചെയ്യുന്നു.
കേരളകൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാൽ മന്ത്രി പി. രാജീവിന് ഉപഹാരം നൽകുന്നു.
എൽ.ഡി.എഫ് ലോക്‌സഭ  തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.കെ. ഷൈലജയും, വി.വസീഫും സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയപ്പോൾ. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, മുൻ എം.എൽ.എ പ്രദീപ്കുമാർ. മുക്കം മുഹമ്മദ് എന്നിവർ സമീപം
ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കംകുറിച്ച് ആലപ്പുഴ പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർഥി എ.എം.ആരിഫിന് വോട്ടഭ്യർഥിച്ച് ചെത്ത് തൊഴിലാളി യൂണിയൻ ഓഫിസിന് മുന്നിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ
കേരള സർവകലാശാല യൂണിയന്റെ നാടകോത്സവം " സെക്കുലർ" ആലപ്പുഴ എസ്. ഡി കോളേജിൽ എ. എം. ആരിഫ് എം. പി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുക്കുന്ന അമൃത കെ.സുതൻ മാക് ഫാസ്റ്റ് കോളജ് തിരുവല്ല, പത്തനംതിട്ട
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുക്കുന്ന അപൂർവ പി , സി.എം.എസ് കോളേജ് കോട്ടയം
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടമത്സരത്തിൽ പങ്കെടുക്കുന്ന ആര്യനന്ദ വി.കെ. ഭാരതമാതാ സ്കൂൾ ഓഫ് ലിഗൽ സ്‌റ്റഡീസ്, ആലുവ, എറണാകുളം
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന ആർദ്ര സന്തോഷ് മുദ്രകൾ പരിശീലിച്ച് നോക്കുന്നു. രാജഗിരി കോളേജ്, കാക്കനാട്, എറണാകുളം. രാത്രി വൈകിയേ മത്സരങ്ങൾ തീരു
ഇന്ത്യാ തണലിൽ.... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിലൽ ബസേലിയസ് കോളേജിലെ വേദിയുടെ പുറത്ത് കലോത്‌സവ ബോർഡിൻറെ തണലിൽ മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന മത്സരാർത്ഥി
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കഥകളി മത്സരത്തിൽ പങ്കെടുക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഉണ്ണിമായ
കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവം തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ലൈഫ് മിഷൻ...കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ സവാരിക്കായി സ്പീഡ് ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ സഹായിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അഡ്വ.അനില്‍ കുമാര്‍ സമീപം
കോടിമതയിൽ ആരംഭിച്ച ബോട്ട് യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എൻ വാസവൻ,ലോക്സഭാ തിരഞ്ഞെടുപ്പ് കോട്ടയം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,അഡ്വ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്പീഡ് ബോട്ടിൽ സവാരി നടത്തിയപ്പോള്‍
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
പൊള്ളുന്ന വേനൽ ചൂടിനെ അവഗണിച്ച് കുടചൂടിയും കൈയ്യുറകൾ ധരിച്ചും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
ജില്ലാ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് അസോസിയേഷന്റെയും ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മിസ്റ്റർ ആൻഡ് മിസ് കൊല്ലം മത്സരത്തിൽ നിന്ന്
കലക്കൂട്ടമൊരുങ്ങി...എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥയിൽ വിവിധ കലാവേഷങ്ങളണിഞ്ഞെത്തിയ വിദ്യാർത്ഥികൾ
കലയാട്ടം...കോട്ടയത്ത് ആരംഭിച്ച എം.ജി സർവകലാശാല കലോത്സവത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ പ്രധാന വേദിയായ തിരുനക്കര മൈതാനിയിൽ എത്തിച്ചേർന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com