കടലോളം ആവേശം...വേനലവധിയെതുടർന്ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
സോമ ക്രിയേഷൻസിന്റെയും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം കല അവതരിപ്പിക്കുന്ന നാടകം 'ചണ്ഡാലഭിക്ഷുകി'യുടെ റിഹേഴ്സലിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം വേമ്പനാട്ട് കായലിൽ മണ്ണ് ഡ്രഡ്ജ് ചെയ്ത് കടന്ന് പോകുന്ന ഡ്രഡ്ജർ
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
കനത്ത ചൂടിന് ആശ്വാസമായി പെയ്ത കനത്ത മഴ നനഞ്ഞ് ആസ്വദിക്കുന്ന പെൺ കുട്ടികൾ. ഫോട്ടോ : അക്ഷയ് സഞ്ജീവ്
കനത്ത ചൂടിന് ആശ്വാസമായി പെയ്ത കനത്ത മഴയിൽ റോഡ് മുറിച്ച് കടക്കുന്ന കുട്ടികൾ. എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച.
പുതുവൈപ്പിനിൽ കടലിൽ മുങ്ങി മരിച്ച മിലൻ സെബാസ്റ്റ്യന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സമീപത്തായി വിതുമ്പുന്ന അമ്മ ലിൻസി
എറണാകുളം പുത്തൻതോടിൽ നിന്നുള്ള സൂര്യാസ്തമയം
സ്‌ക്കൂൾ തുറക്കുമുമ്പ് പ്രി പ്രൈമറ്റി ക്ലാസ് മുറികളിൽ ചിത്രങ്ങൾ വരയ്ക്കുക്കുന്നു പാലക്കാട് കൽപ്പാത്തി അയ്യപ്പുരം ഗവ: എൽ.പി. സ്കൂളിൽ നിന്ന് ജൂൺ മൂന്നിന് തുറക്കുന്നതിന് മുന്നോടിയായി പരിസരവും മറ്റ് അറ്റക്കുറ്റപണികളും പൂർത്തിയാക്കു മെന്ന് സ്ക്കൂൾ അധികൃതർ വ്യക്തമാക്കി .
ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിന്നുള്ള കഴ്ച്ച
ഇരട്ടിമധുരം...സി.ബി.എസ്.ഇ. പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ നൂറുശതമാനം വിജയം കൈവരിച്ച തൃക്കാക്കര മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യർത്ഥികൾ അദ്ധ്യാപികയ്ക്ക് മധുരം നൽകുന്നു
ചൂടിന് വിട...കനത്ത വേനൽ ചൂടിന് ശേഷം ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത മഴയിൽ കുടചൂടിപ്പോകുന്ന യുവതികൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച്ച
നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ പേട്ട പള്ളിമുക്ക് റോഡിലൂടെ ഭാരവും തലയിലേറ്റി പോകുന്ന തൊഴിലാളി
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ പേട്ട പള്ളിമുക്ക് റോഡിലുണ്ടായ വെള്ളക്കെട്ട്.
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്. എൻട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് അഴിച്ചുമാറ്റുന്ന അച്ഛൻ
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com