പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ചുമല ലൈറ്റ് തെളിഞ്ഞപ്പോൾ തിരുവല്ലാ ഭാഗത്തുനിന്ന് എത്തിയ വാഹനങ്ങൾ കാൽനടക്കാർക്ക് റോ‌ഡ് മുറിച്ച് കടക്കാനുള്ള സീബ്രാലൈനിലും, മറികടന്നുമായി പാർക്ക് ചെയ്യിതിരിക്കുന്ന വാഹനങ്ങൾ.
ദേശീയ ഇലക്ട്രിക്കൽ സുരക്ഷാ വാരാചരണത്തിന് സമാപനം കുറിച്ച് പത്തനംതിട്ട ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിൽ നടന്ന സുരക്ഷാ പ്രതിജ്ഞ ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയർ ബിനു ജി കൃഷ്ണന്റെ നേതൃത്വത്തിൽ നടന്നു.
നെറ്റ്-നീറ്റ് പരീക്ഷാ അഴിമതിക്കെതിരെ ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോ ഓഫീസിന്റെ മുന്നിലേക്ക് നടത്തിയ മാർച്ചിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ .
എറണാകുളം മറൈൻഡ്രൈവിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികൾക്കിടയിൽ വാക്‌വേ വൃത്തിയാക്കുന്ന കുടുംബസ്ത്രീ ജീവനക്കാരി
നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറികൾ ആരോപിച്ച് കേന്ദ്രസർക്കാർ അനീതിക്കെതിരെ റിസർവ് ബാങ്കിന്റെ കൊച്ചി കലൂരിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ യുവജന മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡി.വൈ.എഫ്. ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനത്തിനായി ബാരിക്കേഡ് കടക്കാൻ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോമിനെ സഹായിക്കുന്ന പ്രവർത്തകർ
സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ ആലപ്പുഴ എസ് ഡി കോളേജിലെ സീനിയർ വിദ്യാർത്ഥികൾ നൃത്തച്ചുവടുകൾ വച്ച് വരവേറ്റപ്പോൾ
അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ പ്രസിഡന്റ് ഗോപൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ എസ്. ഡി. കോളേജിൽ സംഘടിപ്പിച്ച കോളേജ് തല വിജ്ഞാനോത്സവം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഐ. എം. എ. യും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഡോക്ടേഴ്സ് ദിനാചരണവും അവാർഡ് സമർപ്പണവും വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്‌ദുൾ ഹക്കിം ഉദ്‌ഘാടനം ചെയ്യുന്നു
ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഐ. എം. എ. യും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ഡോക്ടേഴ്സ് ദിനാചരണവും അവാർഡ് സമർപ്പണവും വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്‌ദുൾ ഹക്കിം ഉദ്‌ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യുന്നു
നെറ്റ് - നീറ്റ് പരീക്ഷചതി, വിദ്യാർത്ഥികളുടെ ഭാവി തുലക്കുന്ന കേന്ദ്ര സർക്കാർ അനീതിക്കെതിരെ മലപ്പുറം ജി എസ് ടി ഓഫീസിലേക്ക് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ സമരക്കാരും പോലീസുമായുണ്ടായ സംഘർഷം
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആദ്യ ഹജ്ജ് വിമാനത്തിലെ വിശ്വാസികളെ വിതുമ്പിക്കൊണ്ട് സ്വീകരിക്കുന്ന ബന്ധു
മലപ്പുറം ആർ ഡി ഡി ഓഫീസിൽ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെസംബന്ധിച്ച് സംസാരിക്കുന്ന മലപ്പുറം ആർ ഡി ഡി പി എം അനിൽ, ഹയർ സെക്കണ്ടറി ജോയിൻ്റെ ഡയറക്ടർ പി കെ സുരേഷ് ബാബു ,ഹയർസെക്കൻ്ററി ജില്ലാ കോർഡിനേറ്റർ കൃഷ്ണദാസ്
ജോയിൻറ് കൗൺസിൽ മലപ്പുറം ജില്ലാ കമ്മറ്റി സർക്കാർ ആനുകൂല്യങ്ങൾ കവർന്നെടുക്കരുത് എന്ന ആവശ്യമുന്നയിച്ഛ് നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യുന്ന എൻ കൃഷ്ണകുമാർ
എസ് ഇ യു ശമ്പള പരിഷ്കരണ ക്ഷാമബത്ത അട്ടിമറിക്കെതിരെ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നിറഞ്ഞൊഴുകി... നിലയ്ക്കാതെ പെയ്തിരുന്ന മഴയെത്തുടർന്ന് നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴ
മാനം തെളിഞ്ഞിട്ടും മുറ്റം തെളിയാതെ... അതിശക്തമായി പെയ്ത മഴയൊന്നു തോർന്നപ്പോൾ മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി പുറത്തേക്ക് വരുന്ന വീട്ടമ്മ ദീപ. കാഞ്ഞിരം കിളിരൂരിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
  TRENDING THIS WEEK
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com