വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
പകൽ ചൂടിന് ശേഷം രാത്രിയിൽ പെയ്ത മഴയിൽ ആലപ്പുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
പണിച്ചൂടിലാ... കോട്ടയം എം.എൽ. റോഡിലെ ഗോഡൗണിലേക്ക് അരി ചാക്കുകൾ ഇറക്കുന്ന തൊഴിലാളികൾ
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ മുന്നിലേക്ക് " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ഫ്ളക്സ് ബോർഡുമായി നടത്തിയ മാർച്ച്
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ബോർഡ് സ്‌ഥാപിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസിൽ മേയർ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് പതിപ്പിച്ചപ്പോൾ
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ബോർഡ് സ്‌ഥാപിച്ച് നടത്തിയ പ്രതിഷേധം
കള്ള കടൽ പ്രതിഭാസത്തെ തുടർന്ന് മുണ്ടയ്ക്കൽ സ്നേഹകുന്ന് ഭാഗത്ത് ഭാഗികമായി തകർന്ന സെൻ്റ്.ജോർജ് ചാപ്പൽ
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് വാഹനത്തിൽ എത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യനുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ മാറ്റുന്നു.
ആരായിരിക്കും,ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ... ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി എത്തിയ വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളിയുടെ വിവിധ ഭാവങ്ങൾ.
വേനലിൽ വിണ്ടു കിറി...കടുത്ത വേനൽ കൊടും ചൂടിൽ വിണ്ടു കീറിയ പാടം. കടമകുടിയിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ
നടൻ കുഞ്ചാക്കോ ബോബൻ ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളം കാണിച്ചപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ആലത്തൂർ പാർലമെൻറ് മണ്ഡലത്തിലെ വടക്കാഞ്ചേരി മണലിത്തറ വില്ലേജ് ജനകീയ വിദ്യാലയത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ് കുതിരപ്പന്തി ടി. കെ. എം. എം. യു. പി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോൾ
പോളിംഗ് സമയം അവസാനിച്ച ശേഷവും ആലപ്പുഴ പുത്തനമ്പലം എസ്. എൻ. വി എൽ.പി.എസ്സിൽ വോട്ട് ചെയ്യാനായി കാത്ത് നിൽക്കുന്നവർ
  TRENDING THIS WEEK
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
വിവി പാറ്റ് സുരക്ഷിതമാക്കാം.... കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ എം.ഡി.സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും വാങ്ങി ബൂത്തുകളിലേക്ക് പോകാൻ ബസിൽക്കയറിയ ഉദ്യോഗസ്ഥൻ വിവി പാറ്റ് മെഷീൻ സുരക്ഷിതമായി വയ്ക്കുന്നു
ജന്മനാ ഇരു കൈകളും മില്ലാത്ത പാലക്കാട് ആലത്തൂർ സ്വദേശി എം.ബി. പ്രണവ് വോട്ട് രേഖപ്പെടുത്താൻ പെരുങ്കുളം എ.എൽ.പി. സ്ക്കൂളിൽ എത്തിയപ്പോൾ പോളിംഗ് ഉദ്യാഗസ്ഥൻ ഇടതുകാലിലെ വിരലിൽ മഷി പുരട്ടി കൊടുക്കുന്നു കാലുയർത്തി യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി.
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
കുളിർ കാറ്റ് വീശി ... പാലക്കാട് ജില്ലയിലെ ചൂട് 41 ഡിഗ്രിക്ക് മുകളിലാണ് ഉഷ്ണതരംഗം സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മൂന്ന് അറിയിപ്പ് നൽകിയിട്ടുണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സേറ്റഷനിൽ കുടിവെള്ളവും പന്തലും സജീകരിച്ചിട്ടുണ്ട് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർക്ക് ചൂട് കാരണം ഫാൻ വെച്ച് നൽകുന്ന വനിതാ പൊലീസ് ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com