മുകളിലൊരാളുണ്ട്... റിപ്പബ്ലിക് ദിനാഘോഷത്തിൻറെ മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ റിഹേഴ്സൽ നടക്കുമ്പോൾ സമീപത്ത് പന്തല് കെട്ടുന്ന തൊഴിലാളി മുകളിൽ നിന്നും പരേഡ് കാണുന്നു.
ബി.സി.എം കോളജിലെ ഫിസിക്‌സ് വിഭാഗവും ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ വാന നിരീക്ഷണത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍.
എന്റെ ചങ്കാണ്... കോട്ടയം നഗരത്തിൽ ഉച്ചകഴിഞ്ഞു അപ്രത്യക്ഷമായി ചെയ്ത മഴയെ തുടർന്ന് കുട ഇല്ലാത്തതിനാൽ കൈയിലുണ്ടായിരുന്ന പൊതി കൊണ്ട് മകനെ നനയാതെ കൊണ്ട് പോകുന്ന അച്ഛൻ. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുളള ദൃശ്യം.
ബീച്ച് സെൽഫി... ഫോർട്ട് കൊച്ചി ബീച്ചിൽ സായാന്നം ആസ്വദിക്കാനെത്തിയ സ്ത്രികൾ സെഫിയെടുക്കുന്നു.
കരയിലേക്ക്... ചെറു വള്ളത്തിൽ കടലിൽ പോയി മത്സ്യബന്ധനം കഴിഞ്ഞു കരയിലേക്ക് എത്തുന്ന തൊഴിലാളികൾ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
കാന്തി പരത്തി സൂര്യകാന്തി... തൃശൂർ പുല്ലഴി കോൾ പടവിൽ പാടത്തിലേയ്ക്കുള്ള വഴികളുടെ ഇരുവശത്തായി വിളഞ്ഞ് പൂവിട്ട് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ. ഒരു പക്ഷേ സംസ്ഥാനത്ത് ഇത്തരത്തിലുള്ള പൂ കൃഷി ആദ്യമായിട്ടാണ്. സൂര്യകാന്തിയ്ക്ക് പുറമേ ഉള്ളി, പയർ, പാവയ്ക്ക കൃഷി ചെയ്തു വരന്നു. അടുത്ത മാസം ആദ്യം സുര്യകാന്തി പൂ വിളവെടുക്കും.
ദുരന്തം ഒഴുവായി... ദിശമാറിവന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ശ്രമിക്കവേ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ. പിന്നിലായി വന്ന കണ്ടൈയനർ ലോറി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴുവായി. വല്ലാർപാടം ടെർമിനലിന് മുന്നിൽ നിന്നുള്ള കാഴ്ച.
ഒഴിവിടം... കൊച്ചി കായലിൽ മീൻ പിടിക്കാനായി നിർമ്മിച്ചിരിക്കുന്ന ചിനവലയിൽ വന്നിരിക്കുന്ന നിർകാക്കകൾ. കാളമുക്കിൽ നിന്നുള്ള കാഴ്ച്ച.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്‍ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
പി.ടി. ഏഴാമനെ മയക്ക് വെടി വച്ച് പിടിച്ച ശേഷം ധോണിയിലെ ആനകൂട്ടിൽ ആക്കി കുങ്കി ആനയുടെ പാപ്പാൻ പരിപ്പാലിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ.
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ തമിഴ്നാട് മന്ത്രിമാരായ ഇ.വി വേലുവും എം.പി സാമിനാഥനും പെരിയാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
ലോകറിക്കോർഡ് ലക്ഷ്യമിട്ട് ചിറ്റൂർ സ്വദേശിയായ ആർ.പി. അജിത്ത് കൃഷ്ണ 48 മണ്ണിക്കൂർ കൊണ്ട് പാലക്കാട്ടിൽ നിന്ന് സൈകിൾ ചവിട്ടി ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു.
പച്ച പുതച്ച്... കോട്ടയം കോടിമത എം.ജി. റോഡരുകിൽ മാസങ്ങളായി കിടക്കുന്ന ലോറിയിൽ കാട് പിടിച്ച് മൂടിയപ്പോൾ.
കോട്ടയം ജില്ലാ പോലീസിന്റെ വാർഷിക കായിക മേള ഇറഞ്ഞാൽ സ്മാഷേഴ്സ് ഷട്ടിൽ ക്ലബ്ബിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഷട്ടിൽ സർവ് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
പി.ടി. ഏഴാമനെ പിടികൂടാനായി വയനാട് മൂത്തങ്ങയിൽ നിന്ന് ധോണിയിൽ എത്തിച്ച കുങ്കി ആന സുരേന്ദ്രൻ.
വിദ്യയുള്ള ആളിനൊപ്പം... എറണാകുളം പുത്തൻകുരിശ് എം.ജി.എം സ്കൂളിൽ നടപ്പിലാക്കിയ സ്കൂഗിൽ വിദ്യാഭ്യാസ പദ്ദതിയുടെ ഉദ്‌ഘാടനം നിർവഹിച്ച പ്രൊഫ സി. രവീന്ദ്രനാഥിനൊപ്പം ഫോട്ടോയെടുക്കുന്ന കുട്ടികൾ.
വിശ്രമസമയം... മൽസ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ. ചെല്ലാനം ഹാർബറിലെ കഴ്ച്ച.
  TRENDING THIS WEEK
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
മനസ് നിറയെ ബംപർ... ക്രിസ്മസ് ന്യൂഇയര്‍ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ടിവിയിൽ നോക്കി കാണുന്ന ലോട്ടറി വിൽപ്പനക്കാർ. തൃശൂർ ചേമ്പോട്ടി ലൈനിലെ ലോട്ടി ഏജൻസിയിൽ നിന്നൊരു ദൃശ്യം.
ചുവപ്പിനോടാണ് പ്രിയം... ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ പ്രൊഫ. കെ.വി. തോമസ് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചിൻ ഫ്ളവർഷോ കാണാനെത്തിയപ്പോൾ.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.
വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ തമിഴ്നാട് മന്ത്രിമാരായ ഇ.വി വേലുവും എം.പി സാമിനാഥനും പെരിയാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ.
പി.ടി. ഏഴാമനെ മയക്ക് വെടി വച്ച് പിടിച്ച ശേഷം ധോണിയിലെ ആനകൂട്ടിൽ ആക്കി കുങ്കി ആനയുടെ പാപ്പാൻ പരിപ്പാലിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സ്‍ലിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗംങ്ങൾ.
പറന്നുയർന്ന്... കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റതേടിയെത്തിയ പ്രാവുകൾ.
എങ്ങാനും കൊത്തിയാലോ... ചൂണ്ടയിട്ട് മിൻ പിടിക്കാനിരിക്കുന്ന യുവാവ്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് പോകുന്ന ജങ്കാർറും പിന്നിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com