ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ പൂഷ്പ്പഹാരം അണിയിക്കുന്നു സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ വി. മുരളിധരൻ. ജില്ലാ പ്രസിഡൻ്റ് കെ.എം.ഹരിദാസ്. സി. കൃഷ്ണകുമാർ. കുമ്മനം രാജശേഖരൻ . എ . എൻ. അനുരാഗ് തുടങ്ങിയവർ സമീപം.
കെ.കരുണകരന്റെ 106-ാം ജന്മ ദിനത്തോടനുബന്ധിച്ച് മുരളി മന്ദിരത്തിൽ തൃശൂർ ഡി.സി.സി നടത്തിയ അനുസ്മരണ ചടങ്ങ് പ്രസിഡണ്ട്‌ വി.കെ ശ്രീകണ്ഠൻ എം.പി പുഷ്പാർച്ചന നടത്തുന്നു.തേറമ്പിൽ രാമകൃഷ്ണൻ,ജോസ് വളളൂർ എന്നിവർ സമീപം.
കൊല്ലം കോർപ്പറേഷൻ കൃഷിഭവൻ നടത്തിയ ഞാറ്റുവേല ചന്തയുടെ ഉദ്‌ഘാടന ശേഷം മേയർ പ്രസന്ന ഏണസ്റ്റ് പച്ചക്കറി തൈകൾ  നോക്കി കാണുന്നു.
കേരള കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇ.എസ്.ഐ ആശുപത്രിക്കുമുന്നിൽ കശുവണ്ടി തൊഴിലാളികൾ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
കുരുക്കിപ്പിടിച്ചു... ചെറിയ ബോട്ടുകളിൽ മത്സ്യബന്ധനം നടത്തിയ ശേഷം കരയിലെത്തി വലയിൽ കുരുങ്ങിയ മീനുകളെ നീക്കം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾ. കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച്ച.
നിർമ്മാണം പുരോഗമിക്കുന്ന അരൂർ-തുറവൂർ മേൽപ്പാലത്തിന്റെ പില്ലർ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കൊച്ചിൻ ഷിപ്‌യാർഡിൽ നിന്നും പുറപ്പെടുന്ന ചെറുകപ്പലുകൾ ,എറണാകുളം തേവര പാലത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്ന പ്രദേശവാസികൾ
എറണാകുളം ആലപ്പുഴ അതിർത്തിയായ അരൂരിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക്
എറണാകുളം ആലപ്പുഴ അതിർത്തിയായ അരൂരിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക്
എറണാകുളം ആലപ്പുഴ അതിർത്തിയായ അരൂരിൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക്
ഇരച്ചുകയറിയ സമരവീര്യം... കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസുകാർ കെട്ടിവച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിട്ട് അതിനു മുകളിലൂടെ ഹെ‌ഡ് പോസ്റ്റോഫീസിലേക്ക് ഓടുന്നു.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി. പാലക്കാട് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് കെ.. സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു .
പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് ധോണി വെള്ളച്ചാട്ടം താഴെക്ക് പതിക്കുന്ന നിര് ഒഴുക്ക്
ഫ്രറ്റെണിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്ലസ് വൺ സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഉപവാസ സമരത്തിനിടെ വിദ്യാർത്ഥികളും ഫ്രറ്റെണിറ്റി നേതാക്കളും ചേർന്ന് മാർക്ക് ലിസ്റ്റ് കത്തിക്കുന്നു
ആശ്വാസ ചാകര ട്രോളിങ്നിരോദനത്തിനിടയിൽ ഫൈബർ വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് ആശ്വാസമായി ചൂട ചാകര.കരക്കടിപ്പിച്ച ഫൈബർ വള്ളങ്ങളിൽ നിന്നും മീൻ കുട്ടയിലേക്ക് നിറക്കുന്ന മത്സ്യതൊഴിലാളികൾ
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com