കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
ഇതിലുണ്ട് ഗാന്ധി... മഹാത്മഗാന്ധി തൃശൂർ വിവോകോദയം സ്കൂൾ സന്ദർശിച്ചതിന്റെ 92-ാം വാർഷികത്തിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പ് പുറത്തിയ സ്റ്റാമ്പ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം നിർവഹിച്ച ശേഷം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുക്കുന്ന അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ടുമാരായ ബിന്ദു വർമ്മ, എം.സുനിൽ എന്നിവർ സ്കൂൾ മാനേജർ തേറമ്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ (കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ) പ്രഞ്ജിൽ പട്ടീലിനെ സ്വീകരിക്കുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ. അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം.
വട്ടിയൂർക്കാവ് ബൈ ഇലക്ഷനുവേണ്ടി വോട്ടിങ് മെഷീൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ. പട്ടം സെന്റ്. മേരിസ് സ്കൂളിൽ നിന്നുള്ള ദൃശ്യം.
വട്ടിയൂർക്കാവ് എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിനോടൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
വട്ടിയൂർക്കാവ് എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിനോടൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആസ്ഥാനത്ത് പൊതുദർശനത്തുവച്ച എ.ഐ.സി.സി അംഗം കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വിട... തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ചരിഞ്ഞ രാജേന്ദ്രൻ എന്ന ആനയെ സംസ്കാരത്തിനായ് ലോറിയിൽ കയറ്റുന്നു.
ഓർമ്മകൾ ബാക്കി... തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ചരിഞ്ഞ രാജേന്ദ്രൻ എന്ന ആനക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന പാപ്പാൻ വേലായുധൻ.
കൈ വിടല്ലേ... കാസർഗോഡ് മീറ്റ് ദി പ്രസ്സിൽ പങ്കെടുക്കാനെത്തിയ യു.ഡി.എഫ് മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വെള്ളക്കെട്ട് ചാടികടക്കാൻ ശ്രമിക്കുന്നു.
ദാഹം തീർക്കാൻ... വിവിധ ആവിശ്യങ്ങൾക്കായി പഞ്ചായത്തിലെക്ക് വരുന്നവർക്കുള്ള കുടി വെള്ളം മൺ കലത്തിൽ ശേഖരിച്ചിരിക്കുന്നു അതിൽനിന്ന് ദാഹമക്കറ്റുന്ന അമ്മയും കുട്ടിയും. പാലക്കാട് നെന്മാറ ഗ്രാമ പഞ്ചായത്തിലെ കാഴ്ച്ച.
അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ളബ് പെട്രോനെറ്റ് എൽ.എൻ.ജിയുമായി സഹകരിച്ച് എറണാകുളം സെന്റ് ആന്റണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സെമിനാറിന് മുന്നോടിയായി കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ കെ. ലാൽജി, നാവിക സേന കമാൻഡർ സ്വാതി ഭാട്ടിയ, ഹേമന്ത് എച്ച്. ബഹ്റ, സിനിമാതാരങ്ങളായ വന്ദിത മനോഹരൻ, ശാന്തി പ്രിയ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം ബലൂൺ പറത്തുന്നു.
ആലപ്പുഴ നടന്ന കേരള ഗണക മഹാസഭ സംസ്ഥാനസമ്മേളന സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കെ.ജി.കെ.സി. ഓർഗനൈസിംഗ് കൺവീനർ മുത്തൂർ ദേവീദാസ് ഉദ്‌ഘാടനം ചെയ്യുന്നു.
എറണാകുളം മണ്ഡലം നിയമസഭാ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രവിപുരത്തെ വേദിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി മനു റോയിയുമായി കുശലത്തിൽ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമീപം.
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്രീഡൽ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണത്തിൽ പുതിയതായി ചുമതലയേറ്റ ബിഷപ്പ് ഡോ. ജെയിംസ് ആനാപ്പറമ്പിലിന് സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അംശവടി കൈമാറുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർഥി എസ്.സുരേഷ്.
  TRENDING THIS WEEK
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു. അമ്മ പി.വിജയ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ തുടങ്ങിയവർ സമീപം.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കൂടത്തായി കൊലപാതക കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത മാത്യുവിന് വേണ്ടി കോടതിയിൽ ഹാജരാവുന്ന അഡ്വ. ബിനോയ് അഗസ്റ്റിൻ.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ താമരശ്ശേരി കോടതിയിൽ കൊണ്ടുവരുമെന്നു കരുതി വന്ന ജനക്കൂട്ടം
അടച്ചിട്ട ആലപ്പുഴ നഗരസഭാ ഹാളിനുള്ളിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് ജനലിൽക്കൂടി മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുന്ന പ്രവർത്തകർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com