ശക്തമായ മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയപ്പോൾ
ശക്തമായ മഴയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മല ഇടിഞ്ഞപ്പോൾ
ഇന്നലെ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
ഇന്നലെ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ പനമ്പള്ളി നഗറിനു സമീപത്തെ റോഡ്
പാർക്കിംഗ് ഫുൾ വെള്ളം...ഇന്നലെ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ടിൽ അകപ്പെട്ട യാത്രക്കാരൻ പുറത്തേക്ക് ഇറങ്ങാനായി വെള്ളം വലിയുന്നതും കാത്തു നിൽക്കുന്നു
രക്ഷപ്പെട്ട്...ശക്തമായി പെയ്തമഴയിൽ എറണാകുളം കളമശേരിയിലെ ബോസ്കോ കോളനിയിലെ വീടുകൾ വെള്ളത്തിലായതിനെ തുടർന്ന് താമസക്കാരെ വള്ളത്തിൽ കരയ്ക്കെത്തിച്ചപ്പോൾ
വെള്ളക്കട...ഇന്നലെ പെയ്‌ത മഴയിൽ എറണാകുളം കെ.എസ്‌.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിലെ കടയിൽ വെള്ളം കയറിയപ്പോൾ
മഴദുരിതം...ശക്തമായി പെയ്തമഴയിൽ എറണാകുളം കളമശേരിയിലെ ബോസ്കോ കോളനിയിലെ വീടുകൾ വെള്ളത്തിലായപ്പോൾ
മഴദുരിതം...ശക്തമായി പെയ്തമഴയിൽ എറണാകുളം കളമശേരിയിലെ ബോസ്കോ കോളനിയിലെ വീടുകൾ വെള്ളത്തിലായപ്പോൾ
മഴദുരിതം...ശക്തമായി പെയ്തമഴയിൽ എറണാകുളം കളമശേരിയിലെ ബോസ്കോ കോളനിയിലെ വീടുകൾ വെള്ളത്തിലായപ്പോൾ കരയിലേക്ക് നീന്തി എത്തുന്നു
രക്ഷപ്പെട്ട്...ശക്തമായി പെയ്തമഴയിൽ എറണാകുളം കളമശേരിയിലെ ബോസ്കോ കോളനിയിലെ വീടുകൾ വെള്ളത്തിലായതിനെ തുടർന്ന് താമസക്കാരെ വള്ളത്തിൽ കരയ്ക്കെത്തിക്കുന്നു
ഉല്ലാസം ഉപജീവനം... മഴക്ക് മാനം മൂടിയ നേരം കായലിൽ മീൻ പിടിക്കാൻ വള്ളത്തിൽ പോകുന്ന അച്ഛനും മകനും, പിന്നിൽ സഞ്ചാരികളുമായി പോകുന്ന ഹൗസ് ബോട്ടും.കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിൽ നിന്നുള്ള ദൃശ്യം.
വിതയ്ക്കായ് വിതറി... രണ്ടാം കൃഷിക്ക് ഒരുക്കിയ നെൽപ്പാടത്ത് മണ്ണിലെ അമ്ലാശം കളയാൻ കക്ക വിതറുന്ന തൊഴിലാളി. കുമരകം താഴത്തറയിൽ നിന്നുള്ള ദൃശ്യം.
ജീവിത കവചം... തലയിലും കൈകളിലുമായി പ്ലാസ്റ്റിക് പാത്രങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുനടക്കുന്ന യുവാവ്. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച
കനത്ത മഴയിൽ എറണാകുളം വേമ്പനാട്ട് കായലിലൂടെ നീങ്ങുന്ന ഡ്രഡ്ജ‌ർ. എറണാകുളം തേവര പാലത്തിൽ നിന്നുള്ള കാഴ്ച
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
തിരുവനന്തപുരം കൈരളി തിയേറ്ററിൽ ആരംഭിച്ച പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയ ഡെലിഗേറ്റുകൾ സിനിമ കണ്ട ശേഷം പുറത്തേക്ക് വരുന്നു
ഹൈസ് സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും, പി.ടി.എ പ്രതിനിധികളുടെയും പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടേയും നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച നിർച്ചാർത്ത് മത്സരത്തിൽ നിന്ന്
വ്യാപാര വ്യവസായി ഏകോപന സമിതി 43-ാം വാർഷിക ആഘോഷവും 22-ാം മത് ദ്വൈവാർഷിക സമ്മേളനവും കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
റോമിൽനിന്നുള്ള മാർപ്പാപ്പയുടെ  സഭൈക്യ പ്രതിനിധിസംഘം പത്തനംതിട്ട മാക്കാംകുന്ന്  സെയ്ന്റ്  സ്റ്റീഫൻസ്    ഓർത്തഡോക്സ്   കത്തീഡ്രൽ   സന്ദർശിക്കുന്നു.
നാടൻ മോഡൽ... കോട്ടയം കൊല്ലാട് കിഴക്കുംപുറത്തെ ആമ്പൽപാടത്ത് ഫോട്ടോഷൂട്ടിനെത്തിയ മോഡലിന് ആമ്പൽ പൂക്കൾ പറിച്ചു നൽകി പോസ് ചെയ്യാൻ കാട്ടിക്കൊടുക്കുന്ന പരിസരവാസിയായ വഞ്ചിക്കാരൻ അനിൽ.
മലയാലപ്പുഴ - കുമ്പഴ റോ‌‌‌‌ഡിൽ ചെന്നമ്പള്ളിപ്പടി വളവിൽ കാറ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com