സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്കുള്ള പാഠ പുസ്തകങ്ങൾ കൈപറ്റുന്ന അധ്യാപികമാർ പാലക്കാട് ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും .
സ്പീഡ് ബോട്ട് റേസ്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കുന്ന സ്പീഡ് ബോട്ടുകൾ
സ്പീഡ് ബോട്ട് റേസ്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കുന്ന സ്പീഡ് ബോട്ടുകൾ
മുന്നൊരുക്കം ... മഴക്കാല പൂർവ്വശുചികരണത്തിൻ്റെ ഭാഗമായി മരുത റോഡ് പഞ്ചായത്തിലെ അഞ്ചാം വാർഡ് കല്ലേപ്പുള്ളിക്ക് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ തോട്ടിൽ 600 മീറ്റർ നിളത്തിൽ കയർ ഭൂ വസ്ത്രം വിരിക്കുന്നു.
സ്പീഡ് ബോട്ട്... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ പങ്കെടുക്കാൻ തയ്യാറായി കിടക്കുന്ന സ്പീഡ് ബോട്ടുകൾ
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം തേവര പാലത്തിന്റെ കാഴ്ച
മഴയ്ക്ക് മുന്നേ...മരത്തിന്റെ ഇലപൊഴിഞ്ഞ ചില്ലയിൽ വിശ്രമിക്കുന്ന കിളി
കേരള ബ്രാഹ്മണ സഭ ജില്ലാ സമിതി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരൻ നിർവഹിക്കുന്നു.
മഴയത്ത്...ശക്തമായി പെയ്ത മഴയത്ത് ജോലികഴിഞ്ഞ് മടങ്ങുന്ന വീട്ടമ്മ
ഓളപ്പരപ്പിൽ... കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ അൻപത് എച്ച്പി വിഭഗത്തിൽ മത്സരിക്കുന്ന ബോട്ടുകൾ
കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിമലഹൃദയ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിയ കുടുംബത്തിലെ കുട്ടികൾ കളിക്കാൻ സാധിക്കാതെ ക്യാമ്പിന് മുന്നിൽ മുത്തച്ഛനൊപ്പം ഇരിക്കുന്നു.
കനത്ത മഴയിൽ ദേശീയ പാത 66 ൻ്റെ പണി നടക്കുന്ന കൊട്ടിയം ജംഗ്ഷന് സമീപം കനത്ത വെള്ളക്കെട്ട് രൂപപെട്ടപോൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
ഒഴുകിപോയി... തകർന്ന് കിടന്ന കോട്ടയം ചെല്ലിയൊഴുക്കം റോഡിലെ കുഴിയിൽ ഇട്ടിരുന്ന മെറ്റൽ ഒഴുകി അപകടകരമായ അവസ്ഥയിലായപ്പോൾ
കറന്റ്  കട്ടാകാതിരിക്കാൻ...ചെറിയ മഴക്കിടയിലും കോട്ടയം  ശാസ്ത്രി  റോഡിലെ വൈദ്യുതി പോസ്റ്റിൽ കയറി ലൈൻ നന്നാക്കുന്ന കെഎസ് ഇബി ജീവനക്കാരൻ
കോട്ടയം കുമരകം വേമ്പനാട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസ് മന്ത്രി വി.എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന വൈക്കം സത്യഗ്രഹവും കേരള നവോത്ഥാനവും സെമിനാർ ദേശീയ പ്രഞ്ജാപ്രവാഹ് ജെ.നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു. മാതംഗി സത്യമൂർത്തി,എൻ.ഗംഗാധരൻ ,പ്രഭുൽ പ്രദീപ് കേത്കർ, റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, സംസ്ഥാന പ്രസിഡൻ്റ്, കെ.പി.ശശികല,ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ തുടങ്ങിയവർ സമീപം
കനത്ത മഴയ്ക്ക് ഇടവേള നൽകി ആകാശം തെളിഞ്ഞപ്പോൾ. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com