കൊച്ചി കായലിനരികെ...ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാണാനായി വിദേശികളുമായി കൊച്ചി തുറമുഖത്ത് വന്ന ആഡംബരകപ്പൽ.
ഈയൊരു തണ്ണലിൽ ... പാലക്കാട് കൽപ്പാത്തി പുഴയ്ക്ക് കുറുകെയുള്ള റെയിൽവേ ഗയറ്റ് അടച്ചിട്ടപ്പോൾ ചൂട് കാരണം മരത്തിൻ്റെ തണ്ണലിൽ അഭയം തേടിയ ഇരുചക്ര യാത്രക്കാർ
പ്രീഢന ബലാൽസംഗ വീരൻ പ്രജുൽ രേവണ്ണയെ അറസ്റ്റ് ചെയ്ത് തുറങ്കിൽ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് മുമ്പിൽ സമർപ്പിക്കേണ്ട  നിവേദനം പാലക്കാട് ജില്ലാ കലക്ടറെ നേരിൽ കണ്ട്  നിവേദനവും, മെമ്മോറെണ്ടവും സമർപ്പിക്കാൻ എത്തിയപ്പോൾ.
പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ സ്ക്കൂളിൽ പാഠ പുസ്തകത്തിൽ എത്തിയപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  ക്ലാസ് റൂമിലേക്ക് മാറ്റുന്നു പാലക്കാട് ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും
കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് റോഡിലേക്ക് യുവതി വലിച്ചെറിഞ്ഞതിനെ തുടർന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം പുല്ലേപ്പടി ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ചപ്പോൾ പൊലീസ് അന്തിമോപചാരമർപ്പിക്കുന്നു
കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് റോഡിലേക്ക് യുവതി വലിച്ചെറിഞ്ഞതിനെ തുടർന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം പുല്ലേപ്പടി ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ചപ്പോൾ മേയർ അഡ്വ. എം. അനിൽകുമാർ അന്തിമോപചാരമർപ്പിക്കുന്നു
മെഡിക്കൽ യു.ജി പരീക്ഷയായ നീറ്റ് പരീക്ഷയെഴുതാൻ കോട്ടയം മൌണ്ട് കാർമൽ സ്കൂളിലെ സെന്ററിൽ പ്രവേശിക്കാനൊരുങ്ങുന്ന പരീക്ഷാർത്ഥി കമ്മലുകൾ അഴിച്ച് അമ്മക്ക് നൽകുന്നു.
പുതുപ്പള്ളി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വെച്ചൂട്ടിനുള്ള മാങ്ങ അരിയലിൽ പങ്കെടുക്കുന്ന വിശ്വാസികൾ
നീറ്റ്‌ ബോട്ടിൽ... മെഡിക്കൽ യു.ജി പരീക്ഷയായ നീറ്റ് പരീക്ഷയെഴുതാൻ കോട്ടയം മൌണ്ട് കാർമൽ സ്കൂളിലെ സെന്ററിൽ പ്രവേശിക്കാനൊരുങ്ങുന്ന പരീക്ഷാർത്ഥിയുടെ വെള്ളക്കുപ്പിയുടെ സ്റ്റിക്കർ കടിച്ചു കളയുന്ന അമ്മ.
പുതുപ്പള്ളി പള്ളിയുടെ പ്രധാന കവാടത്തിൽ പുതുതായി നിർമ്മിച്ച നവ മധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സാക്രിക സ്മാരകത്തിൻ്റെ പ്രതിഷ്ഠാ കർമ്മം സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നപ്പോൾ
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
തണ്ണീർ പന്തൽ... ഇന്ത്യയിൽ ഏറ്റുവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ആന്ധ്രപ്രദേശിലാണ് . ചൂട് കൂടിയതിനെ തുടർന്ന് വഴിയരുകിൽ പനയോലകൊണ്ട് തണ്ണീർ പന്തലൊരുക്കി മൺകൂജയിൽ യാത്രക്കാർക്ക് വേണ്ടി വെള്ളം കരുതിയിരിക്കുന്നു.. രാജമുന്ദ്രിയിൽ നിന്നുള്ള കാഴ്ച
അവധിത്തിരയുടെ ആവേശം... സ്കൂൾ അടച്ചതോടെ ബീച്ചിലെ തിരയിൽ പന്ത് തട്ടിക്കളിക്കുന്ന കുട്ടികൾ. കൊല്ലം ഇരവിപുരത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്. ശ്രീധർലാൽ
പോളയത്തോട് ശ്‌മശാനത്തിന് മുന്നിൽ നിന്ന മരം ഒടിഞ്ഞ് ലോറിക്ക് മുകളിൽ വീണപ്പോൾ. മരം മറിച്ച് മാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ സമീപം
കൊല്ലം ബോട്ട് ജെട്ടിയിൽ നിറുത്തിയിട്ടിരുന്ന യാത്രാബോട്ട് വെള്ളം കയറി മുങ്ങിയപ്പോൾ
സ്ട്രോംഗാണ് ജനവിധി... സെന്റ് അലോഷ്യസ് സ്കൂളിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിന് കാവൽ നിൽക്കുന്ന കേരള പൊലീസിന്റെ ആർ.ആർ.ആർ.എഫ് സംഘം
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പാളയം ബേക്കറി ജംഗ്ഷനിൽ പൊലീസ് സഹകരണ സംഘം ഒരുക്കിയ സ്കൂൾ വിപണന മേളയിൽ നിന്ന്
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com