കടലുകാണാൻ നീന്തിക്കടന്ന്...പുതുവൈപ്പ് ബീച്ചിൽ സായാഹ്നം ആഘോഷിക്കാൻ അപ്പൂപ്പന്റെ കൈപിടിച്ച് വെള്ളക്കെട്ടിലൂടെ നടന്നു പോകുന്ന കുട്ടി
ഷുഗർ അൽപം കൂടുതലാ ... തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനം 2024ന്റെ സംസ്‌ഥാനതല ഉദ്ഘാടനവും ,അവാർഡ് വിതരണവും നിർവഹിച്ച ശേഷം മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്റ്റാൾ സന്ദർശിക്കുന്നതിനിടയിൽ ആന്റണി രാജു എം.എൽ.എ നൽകിയ ലെഡ്ഡു രുചിച്ചു നോക്കുന്നു.ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ സമീപം
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോക ഭക്ഷ്യ സുരക്ഷാ ദിനം 2024ന്റെ സംസ്‌ഥാനതല ഉദ്ഘാടനവും ,അവാർഡ് വിതരണവും നിർവഹിച്ച ശേഷം മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ചപ്പോൾ
അദ്ധ്യയന വര്ഷം ആരംഭിച്ചിട്ടും പണി തീരാത്ത തൈക്കാട് ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രം റോഡ്
മലയാളം പള്ളിക്കൂടത്തിൽ  നടന്ന പ്രവേശനോത്സവത്തിൽ കുട്ടികളെ തേനും വയമ്പും നൽകി സ്വീകരിക്കുന്ന മലയാളം പള്ളിക്കൂടം അദ്ധ്യക്ഷനായ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ വോട്ടെണ്ണൽ കേന്ദ്രമായ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാ നഗറിൽ നിന്ന് പുറത്തെത്തിയപ്പോൾ പ്രവർത്തകർ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്നു.
കൂട്ടു കൂടാൻ വാ... കോട്ടയം ഗവൺമെൻറ് ടൗൺ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന് വാശി പിടിച്ച് കരയുന്ന മകൾ സാഷായെ ഒന്നാം ക്ലാസിൽ ഇരുത്താൻ അമ്മ ശ്രമിക്കുമ്പോൾ കൈപിടിച്ച് കൂടെ കൂട്ടുന്ന സഹപാഠി.
ഒന്നാം ക്ലാസ് കരച്ചിൽ... കോട്ടയം ഗവൺമെൻറ് ടൗൺ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന് അമ്മയെ കാണാൻ കരയുന്ന കുട്ടിയെ വീക്ഷിക്കുന്ന സഹപാഠികൾ
അക്ഷര കുരുന്നുകൾ...കോട്ടയം ഗവൺമെൻറ് ടൗൺ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ കൂട്ടുകൂടുന്ന കാഴ്ച.
ചോദ്യങ്ങളേറെ... കോഴിക്കോട് വണ്ടിപ്പേട്ടയിലെ കെ. മുരളീധരന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയ ശേഷം കെ. സുധാകരൻ പുറത്തേക്കിറങ്ങിയപ്പോൾ.
കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ കാര്യങ്ങൾ വിശദീകരിക്കുന്നു
കൊല്ലം കണ്ടച്ചിറ മങ്ങാട് ചീപ്പ് പാലത്തിൽ നിന്ന് മീൻപിടിക്കുന്നതിനായി വലയെറിയുന്ന റോയ്‌. ഫോട്ടോ :അക്ഷയ് സഞ്ജീവ്
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കാനായെത്തിക്കുന്നു
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ആയ കൊല്ലം ജില്ലാ സീനിയർ ബോയ്സ് ടീം.
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കൈകൂപ്പി മുന്നോട്ട നീങ്ങിയപ്പോൾ
കൊല്ലം ലോക് സഭ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ ആർ.എസ്.പി ഓഫീസിൽ വച്ച് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഹാരം അണിയിക്കുന്നു
ഡി.സി.സി ഓഫീസിലെത്തിയ എൻ.കെ പ്രേമചന്ദ്രനെ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പൊന്നാട അണിയിക്കുന്നു
എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചതിനെ തുടർന്ന് ഡി.സി.സി ഓഫീസിൽ ആഹ്ളാദനൃത്തം നടത്തുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ.
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്റെ ഭാര്യ ഗീതയും മകന്‍ കാര്‍ത്തിക്കും മരുമകള്‍ കാവ്യയും കൊച്ചുമകന്‍ ധ്രുവ് കാര്‍ത്തിക്കും ടി.വിയിൽ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നു.
ലോക സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹൈബി ഈഡൻ, ഡീൻ കുര്യക്കോസ്, ഫ്രാൻസിസ് ജോർജ് എന്നിവർ എറണാകുളം ഡി.സി.സി ഓഫീസിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നു
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com