റോഡ് തോടായി...ഇന്നലെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനം. ഷേണായിസ് ദുരൈസ്വാമി റോഡിൽ നിന്നുള്ള കാഴ്ച
വെള്ളത്തിലായ യാത്ര...ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
വെള്ളത്തിലായ യാത്ര...ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മഴയിൽ മുങ്ങിയ കോള്... ശക്തമായ മഴയത്ത് കൊല്ലം പരവൂരിൽ റോഡരികിലിരുന്ന മീൻ വിൽക്കുന്ന തൊഴിലാളികൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പാലക്കാട് നെന്മാറ റൂട്ടിൽ തണ്ണിശ്ശേരിയിൽ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് പരിക്ക് പറ്റി .
വെള്ളത്തിലായ യാത്ര...ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
വെള്ളത്തിലായ യാത്ര...ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
ഒന്നാംവിളയ്ക്കായി പാഠശേഖരങ്ങൾ കർഷകർ ഉഴത് മറിച്ച നിലയിൽ വേനൽമഴ ജില്ലയിൽ ലഭിച്ചത് വെയ്ക്കിയെങ്കിലും കർഷകർ ഏറെ പ്രതീക്ഷയോടെയാണ് വിളവ് ഇറക്കുന്നത് പാലക്കാട് കല്ലേപ്പുളളി ഭാഗത്ത് നിന്ന്.
തലസ്‌ഥാനത്ത് പെയ്യുന്ന മഴയെ തുടർന്ന് വള്ളം സുരക്ഷിത സ്‌ഥാനത്തേക്ക്‌ നീക്കുന്ന മത്സ്യതൊഴിലാളികൾ
തലസ്‌ഥാനത്ത് പെയ്യുന്ന മഴയെ തുടർന്ന് വള്ളം സുരക്ഷിത സ്‌ഥാനത്തേക്ക്‌ നീക്കുന്ന മത്സ്യതൊഴിലാളികൾ
തലസ്‌ഥാനത്ത് പെയ്യുന്ന മഴയെ തുടർന്ന് മത്സ്യബന്ധന ബോട്ടുകളും ,വള്ളങ്ങളും സുരക്ഷിത സ്‌ഥാനത്തേക്ക്‌ കയറ്റി വച്ചിരിക്കുന്നു .ശംഖുംമുഖത്ത് നിന്നുള്ള ദൃശ്യം
വെള്ളം മടക്കിത്തന്നത്...കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു പിന്നിലെ ഓടയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും
മുങ്ങി മുട്ടോളം...കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്ന യാത്രക്കാരി
നിറമുള്ള ഭംഗിയല്ല...കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാരി
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ തകർന്ന സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിലെ വെള്ളക്കെട്ടിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായ സൗത്ത് റെയിൽവേ സ്റ്റേഷൻ ക്വാട്ടേഴ്സ് റോഡിലൂടെ നടന്ന് നീങ്ങുന്ന പ്രദേശവാസികൾ
നി‌ർമ്മാണ സാമഗ്രഹികളുമായി വാഹനത്തിന് മുകളിലിരുന്ന് പോകുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. എറണാകുളം കതൃക്കടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
പുതുമഴയിൽ പുതഞ്ഞ്... ദിവസങ്ങളായി മാനത്ത് മഴക്കാർ കണ്ടെങ്കിലും മഴ മാത്രം പെയ്യാതെ നിന്ന സാഹചര്യത്തിൽ കോട്ടയം നഗരത്തിൽ ഇന്നലെ പെയ്ത മഴയത്ത് സ്കൂട്ടറിൽ നനഞ്ഞു പോകുന്ന കുടുംബം. എം.എൽ റോഡിൽ നിന്നുള്ള കാഴ്ച.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചുമതലക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് കോട്ടയം സി.എം.എസ്‌ കോളേജിൽ വെച്ച് പരിശീലനം നൽകിയപ്പോൾ
പെയ്യും മുൻപേ...മഴക്കു മുൻപ് മാനത്ത് കാർമേഘം ഉരുണ്ട് കൂടിയപ്പോൾ. കോട്ടയം ഈരയിൽകടവിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com