മുഖ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ലാത്തിവീശുന്നു.
മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതീകാത്മക അഴിക്കുള്ളിൽ സമരം.
പ്രചാരണത്തിലും മാസ്സാണ് മാസ്ക്... കൊവിഡ് കാലത്തെ പോലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തും തരംഗമാവുകയാണ് മാസ്ക്. വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും, സ്ഥാനാർത്ഥികളുടെ ചിത്രവും പതിപ്പിച്ച ഡിസൈനർ മാസ്കുകൾ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
കേരള സംഗീത നാടക അക്കാദമി കലാകാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് നാടക് മലപ്പുറം ജില്ലാ കമ്മിറ്റി കുന്നുമ്മൽ സംഘടിപ്പിച്ച പ്രതിഷേധം.
മുഖ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്‌ മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.
പായലേ വിട പൂപ്പലെ വിട... പണി പുരോഗമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെ അപ്പ്രോച്ച് റോഡുകളിൽ പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
ഭാഗ്യം കാത്ത് ... തൃശൂർ കൂർക്കേരിയിൽ കഴിഞ്ഞ മുപ്പത് വർഷമായി ടാക്സി കാർ ഓടിച്ചു കൊണ്ടിരുന്ന കൃഷ്ണകുമാർ കൊവിഡിൽ ഓട്ടം കുറഞ്ഞതിനെ തുടർന്ന് കാറിൽ ലോട്ടറി വിൽപ്പന ആരംഭിച്ചപ്പോൾ
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്ന മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്ന മഹിളാമോർച്ച പ്രവർത്തകർ
സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ
വിവിധ രാഷ്ട്രിയ പാർട്ടികളുടെ ഛിഹ്നങ്ങൾ തുന്നിയ മാസ്കുകളുമായി സുലൈമാൻ
സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തിരുനക്കരയിൽ എം.സി റോഡ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകരെപൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ. ശിവശങ്കറിനെ കോടതി ഒരാഴ്ചത്തേയ്ക്ക് ഇ.ഡിയടെ കസ്റ്റഡിയിൽ വിട്ടപ്പോൾ
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധം.
തൃശൂർ മൃഗശാലയിൽ ചത്ത പുള്ളിപ്പുലി ഗംഗയുടെ പോസ്റ്റ്മോർട്ടം നടത്തുന്നു
വെള്ളയമ്പലം രാജ്ഭവനിനു മുന്നിലായി അപകടത്തിൽപെട്ട കാർ
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ. ശിവശങ്കറിനെ കോടതി ഒരാഴ്ചത്തേയ്ക്ക് ഇ.ഡിയടെ കസ്റ്റഡിയിൽ വിട്ട് വാഹനം പുറത്തേക്ക് വന്നപ്പോൾ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധം
  TRENDING THIS WEEK
വെറ്റില
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
സ്കൈ സൈക്കിൾ
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
പി.എസ്.സി പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം.
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
16ഇനം പഴം പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിൻ്റെ ഓൺലൈൻ ദൃശ്യം തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിലിരുന്ന് വീക്ഷിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com