കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനത്തിൽ ജനങ്ങൾ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് മീനൂട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
തൃശൂർ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര സന്ദർശനത്തിന് ശേഷം മടങ്ങുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായ വധുവരന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും അയോധ്യയിൽ പൂജിച്ച അക്ഷതവും ഏറ്റവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നു
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഗുരുവായൂർ ക്ഷേത്രത്തിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസ് മേനോന്റെയും വിഹാഹത്തിന് ശേഷം കൈപ്പിടിച്ച് ആശംസകൾ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സുരേഷ് ഗോപി ഭാര്യ രാധിക എന്നിവർ സമീപം
ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടി കലത്തി സ്വീകരിക്കുന്ന കളക്ടർ കൃഷ്ണ തേജ
ദീർഘസുമംഗലി ഭവ:... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ വധുവരന്മാർക്ക് അക്ഷതം നൽകുന്നു.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഗീതാർച്ചന കേൾക്കുന്നു
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈദിക വിദ്യാർത്ഥികളുമായി സൗഹൃദം പങ്കിടുന്നു
കൊച്ചിൻ ഷിപ്പ് യാർഡിലെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം

കൊച്ചിൻ ഷിപ്പ് യാർഡിലെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

  TRENDING THIS WEEK
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.

കനത്ത മഴയിൽ ദേശീയ പാത 66 ൻ്റെ പണി നടക്കുന്ന കൊട്ടിയം ജംഗ്ഷന് സമീപം കനത്ത വെള്ളക്കെട്ട് രൂപപെട്ടപോൾ
ശക്തമായ മഴയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെത്തുടർന്ന് മുന്നിൽ സ്ഥാപിച്ചിരുന്ന സൂചന ബോർഡ് താഴെ വീണപ്പോൾ എടുത്ത് വെച്ച് ചെളി കഴുകുന്ന ഓട്ടോത്തൊഴിലാളികൾ
ശക്തമായി പെയ്ത മഴയിൽ പ്രഫ. എം. ലീലാവതിയുടെ കളമശേരി പൈപ്പ്ലൈനിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com