അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗും പ്രതിഭകളെ ആദരിക്കലും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.എൻ. വാസവൻ, എം.എൽ.എ മാരായ രമേശ് ചെന്നിത്തല, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പ്രസിഡന്റ് പി.ഹരിദാസ്, മുൻസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ എന്നിവർ സമീപം