SHOOT @ SIGHT
November 25, 2023, 01:04 pm
Photo: മഹേഷ് മോഹൻ
കഠിനമീ യാത്ര... കായലിലെ ജലനിരപ്പുയർന്നാൽ ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിൻ്റ് പരിസരം വെള്ളക്കെട്ടിലാണ്. ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷം പായലും വെള്ളക്കെട്ടും കാരണം മരുകരയിലെത്താൻ ഇട്ടിരിക്കുന്ന ഹോളോബ്രിക്സ് കട്ടയിൽ ചവിട്ടി പോവുന്ന വിനോദ സഞ്ചാരികൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com