SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ Timeline
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ AANAKARYAM
❱ SNAKE MASTER
LOCAL
❱ Timeline
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
OBITUARY
❱ THIRUVANANTHAPURAM
❱ KOLLAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ Timeline
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
CASE DIARY
❱ Timeline
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ Timeline
❱ NEWS
❱ REVIEW
❱ INTERVIEW
❱ DAY WITH A STAR
OPINION
❱ Timeline
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
❱ SAMY'S CORNER
❱ LETTERS
❱ KAZHCHAKKAPPURAM
❱ CHANNAM PINNAM
❱ KAZCHAPADU
❱ CHATHURANGAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ MODI IN KERALA
LIFESTYLE
❱ Timeline
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ Timeline
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ Timeline
❱ CAREER
❱ GK
ART
❱ Timeline
❱ NEWS
ASTRO
❱ Timeline
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ Timeline
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
BUSINESS
❱ Timeline
❱ KERALA
❱ INDIA
ZOOM
❱ Timeline
❱ ZOOM
Toggle navigation
PHOTOGALLERY
HOME
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
MODI IN KERALA
SHOOT @ SIGHT
June 21, 2024, 05:14 am
Photo: എ.ആർ.സി. അരുൺ
പൂവിനെ തേടി... കർണാടക ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പൂപാടത്തിൽ നിന്നുള്ള കാഴ്ച്ച.
MORE PHOTOS
രാജ്ഭവൻ മാർച്ച് നടത്തിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രി ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിക്കും ജോർജ് കൂര്യനും പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ കൽപ്പാത്തി തേരിൻ്റെ മാതൃക സമ്മാനിച്ചപ്പോൾ സംസ്ഥാന പ്രസിഡന്റ് .പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ സ്വീകരണത്തിൽ പ്രവർത്തകർ കൽപ്പാത്തി തേരിൻ്റെ മാതൃക സമ്മാനിച്ചപ്പോൾ .
ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണം സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു
ബി.ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കൂര്യനും പാലക്കാട് പ്രസനലക്ഷമി ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ പൂഷ്പ്പഹാരം അണിയിക്കുന്നു സംസ്ഥാന പ്രസിഡന്റ് .കെ. സുരേന്ദ്രൻ വി. മുരളിധരൻ. ജില്ലാ പ്രസിഡൻ്റ് കെ.എം.ഹരിദാസ്. സി. കൃഷ്ണകുമാർ. കുമ്മനം രാജശേഖരൻ . എ . എൻ. അനുരാഗ് തുടങ്ങിയവർ സമീപം.
കെ.കരുണകരന്റെ 106-ാം ജന്മ ദിനത്തോടനുബന്ധിച്ച് മുരളി മന്ദിരത്തിൽ തൃശൂർ ഡി.സി.സി നടത്തിയ അനുസ്മരണ ചടങ്ങ് പ്രസിഡണ്ട് വി.കെ ശ്രീകണ്ഠൻ എം.പി പുഷ്പാർച്ചന നടത്തുന്നു.തേറമ്പിൽ രാമകൃഷ്ണൻ,ജോസ് വളളൂർ എന്നിവർ സമീപം.
മന്ത്രി നടനുമാണേ...തൃശൂർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവിധ ഭാവങ്ങൾ.
കൊല്ലം കോർപ്പറേഷൻ കൃഷിഭവൻ നടത്തിയ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന ശേഷം മേയർ പ്രസന്ന ഏണസ്റ്റ് പച്ചക്കറി തൈകൾ നോക്കി കാണുന്നു.
കേരള കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇ.എസ്.ഐ ആശുപത്രിക്കുമുന്നിൽ കശുവണ്ടി തൊഴിലാളികൾ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.
-->
© Copyright Keralakaumudi Online