ചൂടോടെ...കേരള സ്കൂൾ കായിക മേളയുടെ പ്രധാനവേദിയാകുന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ജോലികൾക്കായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികുടുംബത്തിലെ സ്ത്രീ ഗ്രൗണ്ടിന് സമീപം ആഹാരം പാകം ചെയ്യുന്നു. ഉദ്ഘാടനത്തിന് അവതരിപ്പിക്കുനുള്ള മാസ്ഡ്രിൽ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളെയും കാണാം