കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് ജന്മദിന സമ്മേളനത്തിനോടനുബന്ധിച്ച് ചെയർമാൻ പി.ജെ.ജോസഫ് പതാക ഉയർത്തുന്നു.ഫ്രാൻസിസ് ജോർജ് എം.പി,വർക്കിംഗ് ചെയർമാൻ പി.സി.തോമസ്,ജനറൽ സെക്രട്ടറി ജോയ് എബ്രഹാം,മോൻസ് ജോസഫ് എം.എൽ.എ,എം.പി ജോസഫ്,ജോസഫ് എം.പുതുശേരി,അപു ജോൺ ജോസഫ് തുടങ്ങിയവർ സമീപം