കാലിത്തൊഴുത്തിലും കാലടിപ്പാതയിലും... ക്രിസ്മസിന് ഒരു ദിവസം ബാക്കിനിൽക്കെ നാടും നഗരവും ഉണ്ണിയേശുവിനെ വരവേൽക്കാൻ പുൽക്കൂടുണ്ടാക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ഒരുങ്ങിക്കഴിഞ്ഞു. നടപ്പാതയോരത്ത് വിൽപ്പനയ്ക്കായി പുൽക്കൂട്ടിൽ വെച്ചിരിക്കുന്ന ഉണ്ണിമിശിഹായുടെ രൂപം.