അധിക ബാച്ചുകൾ അനുവദിച്ച് മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു.
അധിക ബാച്ചുകൾ അനുവദിച്ച് മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കണ്ണൂർ ഡി.സി.സി ഓഫീസിൽ നവീകരിച്ച സാമുവൽ ആറോൺ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച കഥാകൃത്ത് ടി.പത്മനാഭൻ, ലൈബ്രറിക്കുള്ള തന്റെ പുസ്തകങ്ങൾ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനു കൈമാറിയപ്പോൾ
തിരയൊടുങ്ങാത്ത മയക്കം... ട്രോളിംഗ് നിരോധനത്തെ തുടർന്ന് കോഴിക്കോട്‌ പുതിയാപ്പ ഹാർബറിൽ നിർത്തിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ.
വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ ജിഷ്ണു പനങ്കാവിന്റെ  പരിചരണത്തിൽ മുട്ട വിരിഞ്ഞു പുറത്തുവന്ന  മൂർഖൻ കുഞ്ഞുങ്ങൾ
വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ ജിഷ്ണു പനങ്കാവിന്റെ  പരിചരണത്തിൽ മുട്ട വിരിഞ്ഞു പുറത്തുവന്ന  മൂർഖൻ കുഞ്ഞുങ്ങൾ
നാല് വര്‍ഷ ബിരുദ കോഴ്‌സ് സിലബസ് പ്രസിദ്ധികരിക്കാതത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉപരോധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
നാല് വര്‍ഷ ബിരുദ കോഴ്‌സ് സിലബസ് പ്രസിദ്ധികരിക്കാതത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉപരോധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പൊറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ചു മരിച്ച സ്ഥലം പോലീസ് പരിശോധന നടത്തുന്നു.
കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പൊറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ചു മരിച്ച സ്ഥലം പോലീസ് പരിശോധന നടത്തുന്നു.
കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പൊറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ചു മരിച്ച സ്ഥലം ഡോക്സ് കോഡ് പരിശോധന നടത്തുന്നു.
കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പൊറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ചു മരിച്ച സ്ഥലം പോലീസ് പരിശോധന നടത്തുന്നു.
ട്രോളിംഗ് നിരോധനം തുടങ്ങിയതിനാൽ യന്ത്ര ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് ഇനിയുള്ള ദിവസങ്ങളിൽ വിലക്കാണ്. കണ്ണൂർ അഴീക്കൽ ഹാർബറിൽ നിർത്തിയിട്ട ബോട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളി.
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച അനീഷ് കുമാറിൻ്റെ മൃതദേഹം കണ്ണൂർ കുറുവയിലെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സന്ധ്യ
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച അനീഷ് കുമാറിൻ്റെ മൃതദേഹം കണ്ണൂർ കുറുവയിലെ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ സതി
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻ്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കാനെത്തിയവർ
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മൂത്തമകൻ അശ്വിൻ അനീഷ് അന്തിമോപചാരം അർപ്പിക്കുന്നു
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഇളയ മകൻ ആദിഷ് അന്തിമോപചാരം അർപ്പിക്കുന്നു.
നാല് വർഷ ബിരുദ കോഴ്സ് സിലബസ് പ്രസിദ്ധികരിക്കാതത്തിൽ പ്രതിഷേധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു
കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പൊറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ചു മരിച്ച സ്ഥലം പോലീസ് പരിശോധന നടത്തുന്നു.
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.

സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്താൻ വേണ്ടി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയപ്പോൾ.
.മലപ്പുറം മേൽമുറിയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ഓട്ടോയും തമ്മിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com