അറിവും, ജീവിതവുംഅകരിക്ക് വില്പനക്കിടയിലെ ഇടവേളകളിൽ പുസ്തകം വായിക്കുന്ന മീര. പുസത്ക വായന വലിയ ഇഷ്ടമായതിനാൽ ഇപ്പോൾ എം.ടിയുടെ രണ്ടാമൂഴമാണ് വായിക്കുന്നത്. ആലുവയിൽ നിന്നുള്ള കാഴ്ച
അന്നം തേടി...കടലിൽ വല വിരിക്കാനായി വള്ളത്തിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ. ശംഖുമുഖം തീരത്ത് നിന്നുള്ള കാഴ്ച
ഒരുരുള ചോറിനായി,​ ഒരുരുള ചോറിനായി,​​ അന്യസംസ്ഥാനത്തുനിന്നും പത്തനംതിട്ടനഗരത്തിലെത്തി കൊട്ട,​ചൂല് എന്നിവ  നി‌ർമ്മിച്ച് വഴിയരികിൽ വിൽക്കുന്ന സംഘത്തിലെ ഒരു കുടുംബം
തിളച്ചുമറിയുന്ന സൂര്യന് കീഴിൽ മെയ്യുരുകി ജീവിതം നെയ്തെടുക്കുകയാണീ തൊഴിലാളി. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച്ച.
തല തണുക്കാൻ... കത്തുന്ന വെയിലിൽ കൈയ്യിലുള്ള തൂവാലകൊണ്ട് തലയ്ക്ക് തണലേകി നടന്നു നീങ്ങുന്ന യുവാവ്. കല്ലുത്താൻകടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുവാൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി വന്ന വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളി.
മാർഗം പലത്... സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെയിലത്ത് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ചൂടിൽ നിന്നും രക്ഷതേടാൻ പല മാർഗങ്ങളും തേടുകയാണ്. സണ്‍ഗ്ലാസുകൾ, തൊപ്പികൾ എന്നിവ ധരിച്ചും, തല തുണികൊണ്ട് മറച്ചും ആലപ്പുഴ നഗരത്തിലൂടെ യാത്ര ചെയ്യന്നവർ
വറ്റിവരണ്ടു കണ്ടലും... നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. ജല സംഭരണികളായി അറിയപെടുന്ന ഈ കണ്ടൽക്കാടുകൾ പോലും വറ്റി വരണ്ടിരിക്കുകയാണ് ഈ വേനലിൽ. ഗോവ ദിവാർ തുരുത്തിലെ കാഴ്ച്ച.
കണ്ണവം പെരുവ ചെമ്പുകാവിലെ എൺപത്തിമൂന്നുകാരൻ പാറക്കുണ്ട് ചന്തുമൂപ്പൻ വോട്ട് ചെയ്ത് മടങ്ങുന്നു.
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി.
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ആക്കംമൂലയിലെ എൺപത്തിആറുകാരി കുമ്പ.
അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ സുരക്ഷണം ഒരുക്കുന്ന ഐ.ടി.ബി.പി ഫോഴ്സ്.
കതിരൂർ മുസ്ലിം എൽ.പി സ്കൂളിൽ ഓപ്പൺ വോട്ട് ചെയ്യാൻ എത്തിയ വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നു
കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ തിരക്ക്
പിണറായി ആർ.സി അമല സ്കൂൾ ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്നു.
മാവായിസ്റ്റ് ഭീഷണിയെ തുടർന്ന് അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ ഇ​ൻഡോ ടിബറ്റർ ബോർഡർ പൊലീസ് ഡെപ്യൂട്ടി കമാൻഡന്റ് ഡോ. കുബർ ഷർമയുടെ നേതൃത്വത്തിലൊരുക്കിയ സുരക്ഷ
🤣കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി തന്റെ കൊച്ചുമകൾക്ക് വിരലിൽ പുരട്ടിയ മഷി കാണിച്ചു കൊടുക്കുന്നു.
ആറളം പാലക്കുന്ന് അംഗൻവാടിയിൽ വോട്ട് ചെയ്യാൻ എത്തിയ പതിനൊന്നാം ബ്ലോക്കിലെ എൺപതു വയസുള്ള ജാനു.
  TRENDING THIS WEEK
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
വെറുതേ വിടാമോ മാർജാരേട്ടാ!... പൂച്ചയ്ക്ക് മുന്നിൽ വന്നുപെട്ട ഓന്ത് ദയനീയമായി നോക്കുന്നു. ചേർത്തല പാണാവള്ളിയിൽ നിന്ന്
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലെ സ്ട്രോംഗ് റൂമിനു മുമ്പിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
വോട്ട് പെട്ടിയല്ല... രക്ഷിതാവിനോടപ്പം പോളിംഗ് ബൂത്തിലേക്ക് എത്തിയ കുട്ടി വോട്ട് ചെയ്യാൻ വരിനിൽക്കുന്നവരെ കൗതുകത്തോടെ നോക്കി നിൽക്കുന്നു. ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
ആലത്തൂർ ലോക്സഭാ മണ്ഡലം ചിറ്റിലഞ്ചേരി എൻ.കെ.എം.എച്ച്.എസ്.എസിൽ വോട്ട് ചെയ്ത് മടങ്ങുന്നവർ കഠിനമായ വെയിലിൽ കുട ചൂടി നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിരിന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com