അർജുൻ നിനക്കായ്... മംഗളൂരു ഷിരൂരിലെ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുന് വേണ്ടി "സേവ് അർജുൻ " എന്ന പേരിൽ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ പടിഞ്ഞാറെ കോട്ടയിൽ ലോറിക്ക് മുകളിൽ മുട്ടുകുത്തി സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞം.