SPECIALS
October 01, 2024, 09:45 am
Photo: ശരത് ചന്ദ്രൻ
കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും അർഹരായ കളരിപ്പയറ്റ് വിദ്യാർത്ഥികളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഉദയഗിരിയിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com