പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് കൊല്ലം പത്തനാപുരം ആലിമുക്കിൽ നൽകിയ സ്വീകരണം. കെ.പി.സി.സി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല, കെ.പി.സി.സി അംഗം സി.ആർ.നജീബ്, മോൻസ് ജോസഫ് എം.എൽ.എ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാണി.സി.കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, പി.സി.വിഷ്ണു നാഥ് എം.എൽ.എ എന്നിവർ സമീപം