കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുഴ ബെൽമൗണ്ട് ഹാളിൽ നടന്ന സ്പെഷ്യൽ ജനറൽ ബോഡിയോഗം സമരസംഗമം ഉദ്ഘാടനം ചെയ്യനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് സ്വീകരിക്കുന്നു.കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് പി.സി.വിഷ്ണുനാഥ്,കെ.സി.ജോസഫ്,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, പ്രസിഡൻ്റ് സണ്ണി ജോസഫ് തുടങ്ങിയവർ സമീപം